Chapter Title : നഹ്മയും പ്രൊഫസർ വർഗീസ് കുര്യനും [നഹ്മ]
എനിക്ക് കുഴപ്പം ഒന്നും ഇല്ലാ. ഞാൻ ഇട്ടോളാം. പക്ഷേ സൈസ് ഒന്നും ചെരിപ്പിന്റെ കൃത്യം അറിയില്ല. അങ്ങനെ വാങ്ങാറില്ലല്ലോ.
അതിനാണോ, മോളെ അതൊക്കെ ഇമ്മക്ക് നോക്കി എടുക്കാലോ. സന്തോഷയോ മോൾക്ക് .
ആ എനിക്ക് കാണിച്ചു തരില്ലേ വാങ്ങി തരുന്നതിന് മുന്നേ.
അതില്ല ഞാൻ നിന്റെ ഈ മൊഞ്ചുള്ള കാലുകൾക്ക് ചേരുന്ന ചെരുപ്പ് തന്നെ വാങ്ങൂള്ളൂ നീ പേടിക്കണ്ട നല്ല വിലയുടെ പുതിയ ഫാഷൻ തന്നെ വാങ്ങി തരാം. ഇപ്പോ നീ ഈ ഡാറ്റാ മൊത്തം ഒന്ന് എക്സൽ ഷീറ്റിലേക്ക് ആക്കിതാ.
നഹ്മ : ആ
(ആ ദിവസം ആദ്യം അവള് വിചാരിച്ചിരുന്നു എന്താ സാർ അങ്ങനെ എന്റെ കാലിനെ പറ്റി ഒക്കെ പറഞ്ഞത് എന്ന്. പിന്നെ അവള്ക്ക് അങ്ങനെ ആലോചിച്ചതിൽ കുറ്റബോധം തോന്നി. സാർ അവളെ സ്വന്തം മോളെ പോലെ ആണ് കാണുന്നത്, എന്നല്ല സ്വന്തം മോളാണ്. എല്ലാ ചിലവും നോക്കുന്നുണ്ട്. അപ്പോ ആ സ്വാതന്ത്ര്യം സാറ് കാണിക്കും. അതിനെ തെറ്റായി കണ്ടാ തന്റെ ഭാഗത്താണ് തെറ്റ് എന്ന്. സാറിന് തന്നെ അത്രയ്ക്ക് കാര്യമാണ്. അല്ലേൽ ഇങ്ങനെ ഫീസ് ഒക്കെ കൊടുത്ത് പഠിപ്പിക്കുമോ.)
ആ ദിവസം കടന്ന് പോയി. രാത്രിയിൽ വർഗീസ് സാറ് അവൾക്കുള്ള ചെരുപ്പ് നോക്കായിരുന്നു. കറുപ്പ് കളർ ഉള്ള ഏതേലും എടുക്കാനാണ് മൂപ്പർക്ക് താൽപ്പര്യം. അപ്പോ ആണ് ഭാര്യ വന്നത്.
സിസിലി : ഇച്ചായ.. ഇച്ചായ
സാർ : ആ പറ കേൾക്കുന്നുണ്ട്.
എനിക്ക് ഒന്ന് നാട്ടിൽ പോണായിരുന്നു. അമ്മച്ചി വിളിച്ചിട്ട് ഒരേ കരച്ചിൽ.
എന്തിന്
എന്നെ കാണണം പറഞ്ഞിട്ട്. വയസ്സായില്ലേ. പ്ലീസ് ഞാൻ പൊക്കോട്ടെ.
നീ ഇപ്പോ പോയാൽ ഞാൻ ഇവടെ ഫ്ലാറ്റിൽ ഒറ്റയ്ക്കാവില്ലേ. ഇപ്പോൾ പോവണ്ട.
എന്താ ഇച്ചായ പ്ലീസ് ഒരു 1 വീക്ക് നിൽക്കൊള്ളൂ.
എന്താ സിസിലി ഞാൻ ഒറ്റയ്ക്ക് ആവില്ലേ. എനിക്കിപ്പോ പരീക്ഷകളുടെ തിരക്ക് അല്ലേ. ഈ ആഴ്ച കൂടി എങ്ങനേലും വെയിറ്റ് ചെയ്യ് അതിന് അടുത്ത ആഴ്ച്ച നോക്കട്ടെ ഇമ്മക്ക് വഴി ഇണ്ടാക്കാം.
(ചുണ്ടിൽ ഒരു ഉമ്മ കൊടുത്തിട്ടു ) അല്ലേലും ഞാൻ പറഞ്ഞ ഇച്ചായൻ സമ്മതിക്കും
💬 Comments
View all comments