Chapter Title : നഹ്മയും പ്രൊഫസർ വർഗീസ് കുര്യനും [നഹ്മ]
മോളെ നിന്റെ ഇൻചാർജ് ഉള്ള സാറിന്റെ പേര് എന്താന്നാ പറഞ്ഞേ…
പ്രൊഫ്. വർഗീസ് കുര്യൻ. എന്തിനാ ഉപ്പ
ആ ഞാൻ ആ സാറിന്റെ റൂമിൽ ഉണ്ടാവും.. കുറച്ച് കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്. നീ ഇനി എന്താ ചെയ്യുന്നത്. പോവല്ലേ സാറിന്റെ എടുതിക്ക്.
ഉപ്പ ഞാൻ വരാം ട്ടോ. ഇവടെ കുറച്ച് കാര്യങ്ങൾ കൂടി ഇണ്ട്. ഉപ്പ സാറിന്റെ എടുത്ത് സംസാരിക്കുമ്പോഴേക്കും ഇത് കൂടി തീർത്തിട്ട് ഞാൻ വരാം.
ആ എന്നാ വാപ്പ പോയി നോക്കട്ടെ.. മോള് വായോ കഴിഞ്ഞിട്ട്.
***************************************************************************************
വർഗീസ് സാർ Pdf ഓപ്പൺ ആക്കി ആദ്യത്തെ ഡാറ്റാ അനാലിസിസ് കണ്ട് ശെരിക്കും ഞെട്ടി ആകെ 6 പെൺകുട്ടികൾ മാത്രമേ ഒള്ളു. ഡിപ്പാർട്മെന്റിൽ ആണേൽ 5 ടീച്ചർമാരും. അപ്പോ 1 പെൺകുട്ടിക്ക് ഗൈഡ് ആയിട്ട് ഒരു സാർ ആയിരിക്കും. കഴിഞ്ഞ തവണ 9 പെൺകുട്ടികൾ ഉണ്ടായിട്ടും തനിക്ക് ഒന്നിനെ പോലും കിട്ടിയില്ല. ഇപ്പ്രാവശ്യമെങ്കിലും കിട്ടണേ എന്ന് കർത്താവിനോട് പ്രാർത്ഥിച്ചിട്ട് ലിസ്റ്റ് താഴോട്ട് നോക്കാൻ നിക്കുമ്പോ ഒരു വിളി
അലി : സാർ അകത്തേക്ക് വന്നോട്ടെ
(ഒരു സ്റ്റുഡന്റിന്റെ അപ്പനാണ് സാമ്പത്തികമായിട്ട് കുറച്ച് പുറകോട്ടാണ് എന്ന് കണ്ടപ്പോ ചെറിയൊരു സൂചന സാറിന് കിട്ടി .)
(ലിസ്റ്റ് നോക്കാൻ പറ്റാതെ ഫോൺ മാറ്റിവച്ചിട്ട് ) ആ കയറി വരൂ ഇരിക്കു.
പ്രൊഫ് വർഗീസ് കുര്യൻ സാർ അല്ലേ
അതേ പറഞ്ഞോളൂ
ആ സാറെ എന്റെ പേര് അലി നഹ്മയുടെ ഉപ്പയാണ് .
നഹ്മ? അയ്യോ ക്ഷമിക്കണം സ്റ്റുഡന്റിനെ മനസിലായില്ല.UG ആണോ PG ആണോ?
സാറേ ആ ഹാളിന്ന്
💬 Comments
View all comments