Chapter Title : നഹ്മയും പ്രൊഫസർ വർഗീസ് കുര്യനും [നഹ്മ]
പറഞ്ഞു അഡ്മിഷൻ എടുത്ത് കഴിഞ്ഞിട്ട് ഇങ്ങോട്ടേക്കു വരാൻ ഗൈഡ്നെ എന്തോ കാണണം എന്നൊക്കെ
ഓഹ് പുതിയ ബാച്ച് ആണോ… ക്ഷമിക്കണം ട്ടോ ഓറിയന്റേഷൻ കഴിയാൻ 10 മണി ആവും എന്ന ഞങ്ങളോട് പറഞ്ഞിരുന്നത്, നേരത്തെ കഴിയുമെന്ന് വിചാരിച്ചില്ലാ
(പെട്ടെന്ന് ഫോണിൽ ലിസ്റ്റ് എടുത്ത് സ്ക്രോൾ ചെയ്ത് നോക്കി. താൻ ഗൈഡ് ആയിട്ടുള്ള സ്റ്റുഡന്റ് നഹ്മ തന്നെയാണ് ഒരു മുസ്ലിം കുട്ടി Nahma P. അവളെ കാണാൻ ഉള്ള കൊതി സാറിൽ കൂടി വന്നു )
ആ സാറെ ഓറിയന്റേഷൻ നേരത്തെ കഴിഞ്ഞു അവള് അവടെ എന്തൊക്കെയോ സർട്ടിഫിക്കറ്റ് ഒക്കെ കൊടുക്കാൻ വേണ്ടി നിൽക്കാണ്. എനിക്ക് സാറിനോട് കുറച്ച് കാര്യങ്ങൾ സൂചിപ്പിക്കാൻ വേണ്ടിയാ നേരത്തെ പോന്നത്. സാർ തിരക്കിലല്ലേൽ…………….
ഓ അതിനെന്താ കുഴപ്പം എനിക്ക് തിരക്ക് ഒന്നുമില്ല നിങ്ങൾടെ അഡ്മിഷന് വേണ്ടി അല്ലേ ഞാൻ ഇവടെ ഇരിക്കണത്.
ആ സാറെ , അതിപ്പോ എന്താച്ചാല് ഞങ്ങൾ അങ്ങ് എടപ്പാൾ ആണ് വീട് അവള് ഡിഗ്രി അവടെ അടുത്തുള്ള കോളേജിൽ തന്നെ ആയിരുന്നു ഇതിപ്പോ അവൾക്ക് നല്ല കോളേജിൽ കിട്ടി ഇവടെ തന്നെ വരണം പറഞ്ഞ് വാശി പിടിച്ചിട്ടാണ് ഇവടെ ഇപ്പോ വന്നത് . നല്ല പേടിയുണ്ട് ഇങ്ങനെ ദൂരത്ത്, എന്താ ചെയ്യണ്ടത് അറിയില്ല ഇവളെ ഇവടെ ആക്കി പോകുമ്പോ നെഞ്ചിൽ തീ ആണ് സാറെ. ഓൾടെ ഉമ്മാ പോരുമ്പോ കരച്ചിലോട് കരച്ചിൽ ആയിരുന്നു. സാറെ ഇവടെ അങ്ങനെ പ്രെശ്നം ഒന്നും ഇല്ലല്ലോ. ഈ വാർത്തയിൽ ഒന്നും ഈയിടെ ആയി അത്ര നല്ലത് അല്ലല്ലോ കേൾക്കണത്. റാഗ്ഗിങ്ങും മറ്റും.. സാറെ
💬 Comments
View all comments