Chapter Title : നഹ്മയും പ്രൊഫസർ വർഗീസ് കുര്യനും [നഹ്മ]
ഇവടെ അറിയുന്ന ആരും ഇല്ലാ ഞങ്ങൾക്ക് അതാണ് പേടി.
ഹേയ് അങ്ങനത്തെ പ്രെശ്നം ഒന്നും ഇല്ലാട്ടോ ഇവടെ. കുട്ടികൾ ആയാൽ ദൂരെ ഒക്കെ പോയി പഠിക്കണ്ടേ അവൾക്ക് ഇവടെ ഒക്കെ അഡ്മിഷൻ കിട്ടി എന്നത് തന്നെ വലിയ കാര്യം അല്ലേ എത്ര പേർക്കാണെന്നോ കിട്ടാതെ പോണത്. സാർ ഒന്നുകൊണ്ടും പേടിക്കണ്ട ഇവടെ ഒരു പ്രേശ്നവും ഉണ്ടാവില്ല ഞാൻ നോക്കിക്കോളാം (മനസ്സിൽ * മൊത്തത്തിൽ ഇവളെ ഞാൻ തന്നെ നോക്കിക്കോളാം )
അയ്യോ പഠിക്കണ്ട എന്നല്ലാട്ടോ സാറെ ഞാൻ ഉദ്ദേശിച്ചത് . ഇവടെ ആരും ഇല്ലാത്തതിന്റെ ആണ് . വിരോധം ഇല്ലെങ്കിൽ സാറിന്റെ നമ്പർ ഒന്ന് തരുമോ
ഓഹ് അതിനെന്താ (ഒരു പേപ്പറിൽ നമ്പർ എഴുതി കൊടുത്തിട്ട് ) ഇതാട്ടോ എപ്പോ വേണേലും വിളിച്ചേക്ക് ഒരു കുഴപ്പവും ഇല്ലാ അവളെ ഞാൻ നോക്കിക്കോളാം.
ഒരുപാട് നന്ദിയുണ്ട് സാർ, എന്നെക്കാൾ കൂടുതൽ ഓൾടെ ഉമ്മാ ആവും വിളിക്ക അവൾക്കാണ് പേടി കൂടുതൽ…
ഓ കുഴപ്പമില്ലാ , ആട്ടെ ഇപ്പോ എന്ത് ജോലിയാ ചെയ്യുന്നത്.
ഞാൻ ഓട്ടോ ഡ്രൈവർ ആണ്.. ഉള്ളത് സ്വരുകൂട്ടി വച്ചിട്ടാണ് അവളെ ഇതുവരെ പഠിപ്പിച്ചത്. അവൾക്ക് PG ചെയ്യണം എന്ന് വല്യേ ആഗ്രഹം ആന്നെന്നു പറഞ്ഞിട്ട ഇപ്പോ ഇതും.
ആ അത് നല്ല കാര്യം തന്നെ ആണ് ഇന്നത്തെ കാലത്ത് പെൺകുട്ടികൾ നന്നായി പഠിക്കുന്നുണ്ട്. ആട്ടെ കല്യാണം ഒന്നും നോക്കുന്നില്ലല്ലോ ഇപ്പോ.
അവള്ടെ നിക്കാഹ് ഏകദേശം ഉറപ്പിച്ചതാണ് നിക്കാഹ് രണ്ട് മാസം കഴിഞ്ഞിട്ട് ഉണ്ടാവും കല്യാണം PG കഴിഞ്ഞിട്ടേ ഉണ്ടാവു. കെട്ട് കഴിഞ്ഞിട്ടും പഠിക്കാൻ വിടാമെന്നും ജോലി
💬 Comments
View all comments