0%

Chapter Title : Nahmayum Varghese Sarum in parallel universe 1 [വിനയൻ]

Author : Kambikathakal Read All Parts 468

കൊണ്ടു അവൾ പറഞ്ഞു.

അത്.. അത്.. നിന്നോട് മുൻപ് പറഞ്ഞില്ലേ ഒരു കല്യാനാലോചന. എന്നെ കാണാൻ അവരുടെ ആളുകൾ വന്നിട്ടുണ്ടായിരുന്നു. സാറാ എന്നെ കൊണ്ട് പോയെ. വീട്ടുകാർ സാറിനെ വിളിച്ചു പറഞ്ഞായിരുന്നു.

എന്നിട്ട് എന്നോട് അവർ വരുന്ന കാര്യം നീ പറഞ്ഞില്ലല്ലോ.

അത് ഇന്നലെയാ തീരുമാനിച്ചേ. നീ വിട്ടിൽ പോയിരിക്കുകയല്ലായിരുന്നോ. നീ എപ്പോഴാ വന്നേ?

ഞാൻ കുറെ നേരമായി വന്നിട്ട്. എവിടെ വെച്ചാ അവരെ കണ്ടേ?

രേഖ കുറച്ചു സംശയത്തോടെ ചോദിച്ചു.

ബസ് സ്റ്റാൻഡിന്നു അടുത്തുള്ള പാർക്കിൽ വെച്ചു. നീ എപ്പോഴാ ഞങ്ങളെ കണ്ടേ?

നഹ്മ പേടിച്ചു പേടിച്ചു ചോദിച്ചു.

ഞാൻ തൃശൂർ വെച്ചാ കണ്ടത്.

നഹ്മയുടെ കിളി പോയി. എന്ത് പറയും.

രേഖക് തന്നെ ഇഷ്ടവും വിശ്വാസവും ഒക്കെ ആണ്. പക്ഷേ, അവൾക് എന്തോ സംശയം ഉള്ളപോലെ ആണ് ചോദിക്കുന്നത്. നഹ്മക് പേടിച്ചു തല കറങ്ങുന്നപോലെ തോന്നി. ഇനി സാറിന്റെ കൂടെ ഒരിടത്തും പോവില്ലെന്നു അവൾ മനസ്സിൽ പറഞ്ഞു. ദൈവത്തോട് രക്ഷിക്കണേയെന്നു പ്രാർത്ഥിച്ചു.

സത്യം പറ മോളെ നിങ്ങൾ എവിടെ പോയതാ.

നഹ്മക് നുണ പറയാൻ കഴിഞ്ഞില്ല. അത്.. അവരെ കണ്ട് കഴിഞ്ഞു സാർ പറഞ്ഞു ഒരു ഫിലിമിന് പോകാമെന്നു. അങ്ങനെ ഒരു ഫിലിമിന് പോയി.

രേഖ ഒന്നു ഞെട്ടിയപോലെ തോന്നി. പിന്നെ, നഹ്മയുടെ അടുത്തു വന്നിരുന്നു.

ഏടീ നീ ഇത് എന്ത് ഭാവിച്ചാ. ആരെങ്കിലും ഒക്കെ കണ്ടാലോ.

അത്.. ഞാൻ സാർ പറഞ്ഞപ്പോൾ..

സാർ പറഞ്ഞാൽ ഉടനെ പോവണോ

അത്..പിന്നെ. സാർ നല്ല ആളാ..

നീ ഒരു പാവമാ. അതാ ഞാൻ പറയുന്നേ. നമ്മൾ

💬 Comments

View all comments