Chapter Title : Nahmayum Varghese Sarum in parallel universe 1 [വിനയൻ]
സൂക്ഷിച്ചാൽ നമ്മുക് കോള്ളാം.
അത് , സാർ എന്റെ ഗൈഡ് അല്ലേ.. സാർ പറയുമ്പോൾ എങ്ങനാ പറ്റില്ലെന്ന് പറയുന്നേ.
അതെ അതെ.. എന്നിട്ട് എന്തായി. സാർ ആളെങ്ങനെ?
സാർ കുഴപ്പം ഒന്നും ഇല്ല. ചെറുക്കന്റെ ഫോട്ടോ കിട്ടി. കൊള്ളില്ല. അത് കണ്ട് ഞാൻ ആകെ മൂഡ് ഔട്ട് ആയി. അത് മാറ്റാനാ സാർ ഫിലിമിന് പോകാമെന്നു പറഞ്ഞെ.
എന്നിട്ട് ചെറുക്കന്റെ ഫോട്ടോ എന്തിയെ? രേഖക്ക് ഫോട്ടോ കാണാൻ ധൃതി ആയി.
നഹ്മ അവളെ ഫോട്ടോ കാട്ടി കൊടുത്തു. രേഖകും ആളെ ഇഷ്ടപ്പെട്ടില്ല. രേഖയോട് ചെറുക്കന്റെ വിവരങ്ങൾ പറഞ്ഞു. അപ്പോഴേക്കും വിട്ടിൽ നിന്നും ഫോൺ വന്നു. തന്റെ ഉമ്മയോടും ഉപ്പയോടും സംസാരിക്കാൻ, അവൾക് ബുദ്ധിമുട്ട് തോന്നി. താൻ എന്തൊക്കെ പണിയ ഇന്ന് സാറിന്റെ കൂടെ കാട്ടിയെ. അവൾ ഏതൊക്കെയോ പറഞ്ഞിട്ട് ഒരു വിധം ഫോൺ വെച്ചു. എന്നിട്, കുളിക്കാൻ കേറി.
ഡ്രസ്സ് മാറ്റി കണ്ണാടിക് മുൻപിൽ നിന്നപ്പോൾ അമ്മിഞ്ഞയിലെ പാടുകണ്ടു. നഹ്മക് കുറ്റബോധം ആണ് തോന്നിയത്. താൻ എന്തൊക്കെയാണ് ചെയ്തത്. അവൾ ഓർക്കാൻ കൂടി ആഗ്രഹിച്ചില്ല. തന്നെ എത്ര കഷ്ടപെട്ടാണ് ഉപ്പയും ഉമ്മയും കോളേജിൽ വിടുന്നെ. എന്നിട്ട് താൻ എന്താണ് ചെയ്യുന്നേ. ഇങ്ങനെ ഒന്നും പാടില്ലെന്ന് തീരുമാനിച്ചിട് വീണ്ടും.. സാറിന്റെ കൂടെ ആയിരുന്നപ്പോൾ താൻ മാറ്റാരോ ആയിരുന്നെന്നു നഹ്മക്ക് തോന്നി.
ഞാൻ വലിയ തെറ്റ് ആണ് ചെയ്തത്. ഫിലിം കാണാൻ പോകരുതായിരുന്നു. സാർ എന്നെ കുറിച്ച് എന്ത് വിചാരിച്ചു കാണും. ഇനി സാറിന്റെ മുഖത്തു എങ്ങനെ നോക്കും. ഇവിടെ നിന്നാൽ വീണ്ടും എന്റെ നിയന്ത്രണം പോവും. ഈ പഠിത്തം
💬 Comments
View all comments