Chapter Title : നൈറ്റ് സ്‌പെഷ്യൽ ട്യൂഷൻ 11 [PSYBOY]
തുടങ്ങി. അപ്പോഴേക്കും ചേച്ചിയുടെ മെസ്സേജ് വന്നിട്ടുണ്ടായിരുന്നു.
"" ആഹാ ഇതാരാ, ഇങ്ങനെ ഒരു ആള് ജീവിച്ചിരിപ്പുണ്ടോ???
നിന്റെ ഒരു അനക്കവും ഇല്ലായിരുന്നല്ലോ
എവിടെയാണ് വീട് എത്തിയോ? "
ഞാൻ ആ മെസ്സേജ് കണ്ട ഉടനെ മിസ്സ്ന്റെ റൂമിന്റെ ഒരു ഫോട്ടോ എടുത്തു അയച്ചു കൊടുത്തു.
അത് കണ്ട ചേച്ചിക്ക് പിന്നെ 100 സംശയങ്ൽ ആയിരുന്നു.
: എടാ നീ എവിടെയാ??
: ഞാൻ വീട്ടിൽ
: ആരുടെ വീട്ടിൽ??
: മിസ്സ്ന്റെ വീട്ടിൽ|
: അവിടെ എന്താ ഈ നേരത്ത്??
: ഒരു revenge പറഞ്ഞത് ഓർമയുണ്ടോ???
: അതിന്??
: ആ revenge അങ് complete ചെയ്യാൻ വേണ്ടി വന്നതാണ്.....
: ചുമ്മാ, ഞാൻ വിശ്വസിക്കില്ല
: വിശ്വാസം ആവുമ്പോ പറഞ്ഞാ മതി.
: എടാ നീ പറഞ്ഞത് ഉള്ളതാണോ???
: ഒന്ന് പോ ചേച്ചി എന്നെ മിസ്സ് അടുപ്പിക്കുന്നത് പോലുമില്ല പിന്നെ അല്ലെ...
: ആ അങ്ങനെ പറ ഞാൻ ആകെ അങ് ഇല്ലാണ്ടായി. അവൾ അങ്ങനെ ഒന്നും നിന്നു തരില്ല.
: ഒരുനാൾ ഞാൻ ഒപ്പിക്കും നോക്കിക്കോ
: അന്ന് നീ ആ ഫോട്ടോ കാണിക്കുമ്പോ ഞാൻ നിനക്ക് വേണ്ടി അങ് വരും തീർച്ച.
: ഓഹ് കിട്ടില്ല എന്നുള്ള അഹങ്കാരം ആണല്ലേ???
: yahh
: എന്നാൽ കാണാം.
: കാണണം..
ചേച്ചിയുടെ താറ്റൽ കൂടി കേട്ടപ്പോ എങ്ങനെ എങ്കിലും ഒരു ഫോട്ടോ എടുത്ത് കണിക്കാൻ വാശി ആയി.
ചേച്ചി : എടാ നിനക്ക് ഈ ഫോട്ടോ എങ്ങനെ കിട്ടി??
:
💬 Comments
View all comments