0%

Chapter Title : നൈറ്റ് സ്‌പെഷ്യൽ ട്യൂഷൻ 11 [PSYBOY]

Author : PSYBOY Read All Parts 1.1K

ഏത് ഫോട്ടോ?

: ഈ റൂമിന്റെ..

: മുൻപ് അവിടെ വച്ചായിരുന്നു പടിപ്പിക്കുന്നെ അപ്പൊ എടുത്തതാണ്.

: അങ്ങനെ വരട്ടെ. എന്നാ മോൻ പോയി ഉറങ്ങു ഞാൻ ഇത്തിരി തിരക്കിൽ ആണ്.

: ഞാനും..

: നിനക്ക് എന്ത് തിരക്ക്

: അതൊക്കെ വഴിയേ മനസ്സിലാകും.

: ഓഹ് (with പുച്ഛം)

അങ്ങനെ പുച്ഛിച്ചിട്ട് ചേച്ചിയും പോയി. പിന്നെ ഞാൻ കുറച്ചു നേരം ചാറ്റ് ചയത് ഇരുന്നിട്ടും മിസ്സ്നെ കാണുന്നില്ല. ഒന്നു പോയി നോക്കണോ വേണ്ട ഇവിടെ തന്നെ ഇരിക്കാം ക്ഷമ വേണം എന്ന് മനസ്സിനെ പറഞ്ഞു പടിപ്പിച്ചു.

കുറച്ചു കഴിഞ്ഞു മിസ്സ് കയറി വന്നു നീ ഉറങ്ങിയില്ലേ എന്നു ചോദിച്ചു.

ഞാൻ : അയ്യേ അങ്ങനെ ഒന്നും ഞാൻ ഉറങ്ങില്ല എനിക്ക് കഥ കേൾക്കണം.

മിസ്സ് : ഒരു 10min ഒന്നു കുളിച്ചു ഫ്രഷ് ആയി വരാം.

ഞാൻ : നേരത്തെ അങ്ങോട്ട് കുലുചതല്ലേ ഉള്ളു?

മിസ്സ് : അതേ but ഇപ്പൊ നല്ലോണം വിയർത്തു. ഒന്നു കുളിച്ചില്ലേൽ ദേഹം മുഴുവനും ഒട്ടും.

ഞാൻ : എന്ന ശെരി പെട്ടെന്ന് വാ ഞാൻ wait ചയത് മടുത്തു.

മിസ്സ് : ഇപ്പൊ വരാം.

മിസ്സ് അലമാരയിൽ നിന്നും തുണിയും എടുത്തു താഴേക്കു പോകാൻ പോയപ്പോ ഞാൻ ചോദിച്ചു :

: ഇന്നെന്താ താഴെ നിന്നും കുളിക്കുന്നെ??

മിസ്സ് : തുണി നന്നാക്കാൻ ഉള്ളപ്പോൾ ഞാൻ താഴെയാണ് പോകാറുള്ളത്.

ഞാൻ : അപ്പൊ തുണി ഒക്കെ കഴുകി ഇട്ടിട്ടേ വരൂ???

മിസ്സ് : ഇല്ലെടാ ഒന്ന് നനച്ചു

💬 Comments

View all comments