0%

Chapter Title : നൈറ്റ് സ്‌പെഷ്യൽ ട്യൂഷൻ 13 [PSYBOY]

Author : PSYBOY Read All Parts 1.1K

എത്തിച്ച വച്ചിട്ടുണ്ട്. അതു അങ്ങനെ ഒരു സുഖം. പ്രേമവും കാമവും പഠനവും എല്ലാം നിറഞ്ഞൊരു ജീവിതം തന്നെ ആയിരുന്നു. The Wonderful Teenage.

അങ്ങനെ കുറച്ചു കഴിഞ്ഞപ്പോൾ ചേച്ചിയുടെ call വന്നു. ഞാൻ : ഹലോ എന്താ ചേച്ചി നേരത്തെ അവിടെ പ്രശനം?? ചേച്ചി : എടാ ആകെ പ്രശ്നങ്ങൾ ആണെടാ.. ഞാൻ : എന്താ പറ?? ചേച്ചി : അനിയത്തിയുടെ hus ന്റെ അച്ഛൻ മരിച്ചു പോയി ഒരു car accident പറ്റി. ഞാൻ : അയ്യോ എപ്പോ എങ്ങനെ?? ചേച്ചി : അതൊന്നും എനിക്കറിയില്ല അവൾ കേട്ട പാതി കേൾക്കാത്ത പാതി അവൾ ഇറങ്ങി പോയി അവിടേക്ക്. ഞാൻ : അയ്യോ പാവം ഇനി അവിടെ ചേച്ചിക്ക് കൂട്ട് ആരുണ്ട്. ചേച്ചി : എനിക്ക് ഇപ്പൊ അത്യാവശ്യം വേദന ഒക്കെ കുറവുണ്ട്. അതുകൊണ്ട് വല്യ കുഴപ്പമില്ല. എന്നാലും കിടക്കുന്ന ഇടത്തുനിന്ന് എഴുന്നേൽക്കാൻ പറ്റില്ല പിന്നെ എന്താ ചെയ്യ? ഞാൻ : അയ്യോ ചേച്ചി അപ്പൊ അവിടെ കാര്യങ്ങൾ ഒക്കെ?? ചേച്ചി : അമ്മ എങ്ങനെയോ ഒക്കെ വന്ന് എന്തേലും സഹായം ചെയ്യുന്നുണ്ട്. അതു കൊണ്ട് കുഴപ്പമില്ല. ഞാൻ : ലക്ഷ്‌മി ചേച്ചിയോട് പറഞ്ഞില്ലേ?? ചേച്ചി : ഇല്ലെടാ കാര്യം അറിഞ്ഞ ഉടനെ ചേട്ടനെ വിളിച്ചു പറഞ്ഞു എന്നിട്ട് നിന്നേ ആണ് വിളിക്കുന്നേ. ഞാൻ : നാളെ അപ്പോ ഹോസ്പിറ്റലിൽ എങ്ങനെ പോകും? ചേച്ചി : അതാ എനിക്കും അറിയില്ല. ഹോസ്പിറ്റലിൽ വിളിച്ചു നമ്പർ ബുക് ചെയ്തു വച്ചിട്ടുണ്ട്. ഇനി എന്ത് ചെയ്യുമോ എന്തോ? ഞാൻ

💬 Comments

View all comments