Chapter Title : നൈറ്റ് സ്‌പെഷ്യൽ ട്യൂഷൻ 13 [PSYBOY]
: അതാണ് പോകാതിരുന്നാലും ശെരിയാകില്ല. ഞാൻ എന്തേലും ചെയ്യണോ? ചേച്ചി : നീ ഒരു കാര്യം ചെയ്യ് നീ മിസ്സിനേയും കൂട്ടി നാളെ ഇവിടെ വരെ ഒന്ന് വരാൻ പറ്റുമോ?ഞാൻ മിസ്സിനെ വിളിച്ച് പറഞ്ഞു നോകാം. ഞാൻ : വരാൻ ഞാൻ റെഡി ആണ് മിസ്സിനെ വിളിക്ക്. മിസ്സിന് ആണേൽ car ഉണ്ടല്ലോ അപ്പൊ അതിൽ ചേച്ചിയെ ഹോസ്പിറ്റലിൽ കൊണ്ട് പോകാമല്ലോ. മിസ്സ് ആവുമ്പോ കൂടെ നിന്നോളും ചേച്ചി : ശെരി ഞാൻ വിളിച്ചിട്ട് നിന്നെ തിരിച്ചു വിളിക്കാം. ഞാൻ : ok
കുറച്ചു കഴിഞ്ഞു ചേച്ചി തിരിച്ചു വിളിച്ചു മിസ്സ് വരാമെന്ന് പറഞ്ഞു. നാളെ 10മണിക്ക് ആണ് കാണേണ്ടത് അതിന് ഒത്ത സമയത്തു വരാൻ പറഞ്ഞു കാൾ cut ചയ്തു.
Call cut ചെയ്ത ഉടനെ മിസ്സിനെ വിളിച്ചു കാര്യം എല്ലാം പറഞ്ഞു. മിസ്സ് ബാക്കി എല്ലാം ഇന്ന് അവിടെ ചെന്നിട്ട് സംസാരിക്കാം എന്ന് പറഞ്ഞു.
കുറച്ചു കഴിഞ്ഞപ്പോ ലക്ഷ്മി വിളിച്ചു. ഞാൻ സന്തോഷത്തോടെ call എടുത്തു. ഞാൻ : Hello ഇതെവിടാണ്... അനക്കമില്ലല്ലോ. ലക്ഷ്മി : എടാ എന്റെ ഫോൺ താഴെ വീണു പൊട്ടി. അത് ശെരിയാക്കാൻ കൊടുത്തേക്കുവാ. ഞാൻ : അടിപൊളി എങ്ങനെ വീണ്? ലക്ഷ്മി : ചാർജിൽ കുത്തി വച്ചിട്ട് പോയതാണ് പെട്ടെന്ന് എന്തോ എടുക്കാൻ വേണ്ടി വന്ന് അത് വഴി പോയപ്പോൾ കൈ തട്ടി താഴെ വീണ് display പൊട്ടി. മറ്റന്നാൾ തിരിച്ചു കിട്ടും. ഞാൻ : ohh dark ലക്ഷ്മി : ഞാൻ നിന്നെ വിളിക്കണമെന്ന് വിചാരിച്ചതാണ് പിന്നെ
💬 Comments
View all comments