Chapter Title : നൈറ്റ് സ്‌പെഷ്യൽ ട്യൂഷൻ 15 [PSYBOY]
കഴിഞ്ഞു നേരെ കടയിൽ പോയി വാങ്ങി വന്നു.
ഇനി രാത്രി വരെ ഞാൻ ഫ്രീ ആണ്
നിന്റെ തിരക്ക് കഴിഞ്ഞാൽ ഉടനെ വരണം കുറച്ചു പറയാനുണ്ട്.
ഞാൻ ഇവിടെ ഓണ്ലൈനിൽ തന്നെ കാണും...*
ഉടനെ തന്നെ റിപ്ലൈ അയച്ചു.
* Hello
ഇതാരാണ്...
എത്ര നാളായി ഒരു മെസ്സേജ് അയച്ചിട്ട്
ഫോൺ കിട്ടിയത് നന്നായി.
ഞാൻ കുറച്ചു നേരം ഇവിടെ കാണും അത് കഴിഞ്ഞാൽ പിന്നെയും പോകും.
ലക്ഷ്മി : ഹാ വന്നോ ഇവിടെ ആയിരുന്നു??
ഞാൻ : ഇവിടെ ആയിരിക്കും??
ലക്ഷ്മി : പഠിക്കാൻ പോയതാണോ??
ഞാൻ : ഓഹ് അത് തന്ന പോയിട്ട് വന്നു ഫുഡ് കഴിച്ചു റൂമിൽ വന്ന് ഫോൺ എടുത്തപ്പോ ആദ്യം കണ്ടത് നിന്റെ മെസ്സേജ് ആയിരുന്നു അപ്പോഴേ റിപ്ലൈ തന്ന്.
ലക്ഷ്മി : ഇനിയും പോകണോ??
ഞാൻ : പിന്നല്ലാതെ രാവിലെ ഫുൾ പഠിത്തം മാത്രമാണ്.
ലക്ഷ്മി : അപ്പൊ രാത്രിയിൽ പഠിത്തം അല്ലേ??
ഞാൻ : അയ്യോ രാത്രിയിലും പഠിത്തം ആണ്.
ലക്ഷ്മി : നിന്റെ പറച്ചിലിൽ അങ്ങനെ തോന്നുന്നില്ലലോ..
ഞാൻ : ഏയ് രാവിലെ ഒക്കെ ഫുൾ പഠിത്തം ആണ് രാത്രി കുറച്ചു പഠിക്കും പിന്നെ ഉറക്കം ഉണ്ടല്ലോ അതാ പറഞ്ഞേ.
ലക്ഷ്മി : എന്തോ എനിക്ക് അത്ര വിശ്വാസം പോരാ..
ഞാൻ : തെളിവ് ഒന്നും കാണിക്കാൻ പറ്റില്ലാലോ
ലക്ഷ്മി : ഹാ അത് കൊണ്ട് വെറുതെ വിട്ടേക്കുന്നു
ഞാൻ : ok thanks
ലക്ഷ്മി : ഹാ OK.
ഞാൻ : അവിടെ എന്താ
💬 Comments
View all comments