0%

Chapter Title : നൈറ്റ് സ്‌പെഷ്യൽ ട്യൂഷൻ 15 [PSYBOY]

Author : PSYBOY Read All Parts 1.1K

പരിപാടി??
ലക്ഷ്മി : ഓഹ് ഇവിടെ എന്ത് പരിപാടി ഇത്ര ദിവസം എനിക്ക് ഇവിടെ ഭ്രാന്തെടുത്തു നടക്കുവായിരുന്നു.
ഞാൻ : ഫോൺ ഇല്ലാത്തൊണ്ടണോ??
ലക്ഷ്മി : പിന്നല്ലാതെ ക്ലാസ് വിട്ട് വന്നാൽ ഒരു കുളി അത് ആദ്യം ഞാൻ ആണ്, അത് കഴിഞ്ഞാൽ ഫുഡ് ഒക്കെ കഴിച്ച ശേഷം റൂമിൽ വന്നാൽ പിന്നെ തുടങ്ങും എന്റെ കഷ്ടകാലം.
ഞാൻ : അതെന്താ??
ലക്ഷ്മി : എന്റെ കയ്യിൽ ഫോൺ ഇല്ലാത്തൊണ്ട് ഞാൻ വെറുതെ കുത്തിക്കൊണ്ടിരിക്കും ബാക്കി ഉള്ള നാല് പേരും വന്ന് ഫോൺ എടുത്തു തുടങ്ങും കലാപരിപാടികൾ.
ഞാൻ : ഈ കലാപരിപാടികൾ എന്ന് വച്ചാൽ ഉദ്ദേശിക്കുന്നത് എന്താ??
ലക്ഷ്മി : ചാറ്റിംഗ് ചീറ്റിങ് സൊള്ളൽ ഇതൊക്കെ തന്ന.
ഞാൻ : കാമുകന്മാർ ഒക്കെ ഉണ്ടായാൽ ഉള്ള ഗുണം ഇതാണ്.
ലക്ഷ്മി : ടാ പൊട്ടാ എന്റെ കയ്യിലും ഫോൺ ഉണ്ടെങ്കിൽ എനിക്ക് കുത്തിക്കൊണ്ടിരിക്കമല്ലോ ഇത് അങ്ങനെ ആണോ ഞാൻ പോസ്റ്റ് അടിച്ചു ഇരിക്കണം അവളുമാർ ഇരുന്നു സംസാരിക്കും.
ഞാൻ : ഇടക്ക് കമ്പനി അടിക്കാൻ ആരെയും കിട്ടില്ലേ??
ലക്ഷ്മി : ഇല്ലെടാ അതല്ലേ പ്രശനം വേറെ റൂമിൽ ചെന്നാലും കുറച്ചു നേരം ആരെയെങ്കിലും കിട്ടും അത് കഴിഞ്ഞാൽ പിന്നെയും അവളുമാരും എടുക്കും ഫോൺ പിന്നെ ഞാൻ ആ റൂമിൽ നിന്നും പോകും.
ഞാൻ : ഓഹ് കടുപ്പമാണല്ലോ..
ലക്ഷ്മി : പിന്നെ എല്ല ഇടത്തും ഒന്ന് കറങ്ങി വന്ന ശേഷം ഞാൻ കിടന്ന് ഉറങ്ങും.
ഞാൻ : അയ്യോടെ കഷ്ട്ടം.
ലക്ഷ്മി : നീ കളിയാക്കിക്കോ

💬 Comments

View all comments