0%

Chapter Title : നൈറ്റ് സ്‌പെഷ്യൽ ട്യൂഷൻ 15 [PSYBOY]

Author : PSYBOY Read All Parts 1.1K

രാത്രി എന്തേലും ഒക്കെ കേൾക്കാൻ കൊതിക്കുന്നത് കേട്ടാൽ മതിയായിരുന്നു. ഹാ രാത്രി നോക്കാം. മിസ്സിന്റെ വീട്ടിൽ നിന്ന് വിളിച്ചാൽ ഒരു privacy കാണില്ല അത്കൊണ്ട് ഇന്ന് രാത്രി ലീവ് എടുക്കാൻ നോക്കണം. അതൊക്കെ കരുതികൂട്ടി മിസ്സിന്റെ വീട്ടിലേക് പോയി. അവിടെ ചെന്നപ്പോൾ ഇന്നലത്തെ അതേ അവസ്ഥ ആരെയും ഹാളിലോ അടുക്കളയിലോ കണ്ടില്ല. അപ്പൊ നല്ലത് വലുത് പ്രതീക്ഷിച്ചു റൂമിലേക്ക് ചെന്ന് നോക്കിയപ്പോ ഇരുവരും കിടന്നുറങ്ങുന്ന കാഴ്ചയാണ് കണ്ടത്. പതിവില്ലാതെ ഒരു ഉറക്കം എന്താ ഇന്ന്. ഇന്നലത്തെ ഉറക്കക്ഷീണം ആയിരിക്കും രണ്ടുപേർക്കും. രണ്ടിനെയും ഉണർത്താൻ വേണ്ടി "ഠോ...." എന്ന് ഉറക്കെ വച്ചു. മിസ്സ് പെട്ടെന്ന് ചാടി എഴുന്നേറ്റു എന്നാൽ ചേച്ചി ചരിഞ്ഞു നോക്കിയിട്ട് തിരിഞ്ഞു കിടന്നു.

ഞാൻ : എഴുന്നേറ്റെ ഇതെന്ത് ഉറക്കമാണ് രണ്ടുപേരും
മിസ്സ് : എന്താടാ ചെറുക്കാ നിനക്ക് മനുഷ്യൻ പേടിച്ചു പോയല്ലോ
ഞാൻ : ഇങ്ങനെ കിടന്നുറങ്ങിയാൽ കള്ളൻ കയറി വീട് പൊക്കികൊണ്ടു പോയാലും നിങ്ങൾ അറിയില്ലല്ലോ
മിസ്സ് : നീ വരുമെന്ന് അറിയാമല്ലോ അത് കൊണ്ട് തുറന്നിട്ടതാണ്.
ഞാൻ : എന്നാലും ഇതെന്താ ഇന്നലത്തെ ഉറക്കക്ഷീണം ആണോ രണ്ടാൾക്കും??
മിസ്സ് : അല്ലടാ ചേച്ചിക്ക് എന്തോ വയ്യായ്ക പോലെ വെള്ളം മാറി കുളിച്ചിട്ടാണെന്ന് തോന്നുന്നു.
ഞാൻ : അയ്യോ ഞാൻ അറിയാതെ ചേച്ചിയെ പോയി വിളിച്ചല്ലോ സോറി..
മിസ്സ് : അതാ നിനക്ക് ഇത്തിരി കുരുത്തക്കേട് ഉണ്ട്.
ഞാൻ : ചേച്ചിക്ക് ഇപ്പൊ എങ്ങനെ ഉണ്ട്.
മിസ്സ് : നല്ല ചൂട് ഉണ്ട്.
ഞാൻ : ഹോസ്പിറ്റലിൽ കൊണ്ട് പോകണോ?
മിസ്സ് :

💬 Comments

View all comments