0%

Chapter Title : നൈറ്റ് സ്‌പെഷ്യൽ ട്യൂഷൻ 15 [PSYBOY]

Author : PSYBOY Read All Parts 1.1K

ഞാൻ ചോദിച്ചു അപ്പൊ പറഞ്ഞു ഒന്ന് കിടന്നാൽ ചെറിയാകും മറിയില്ലെങ്കിൽ പിന്നെ നോക്കാമെന്ന് പറഞ്ഞു.
ഞാൻ : ഗുളിക കൊടുത്തോ?
മിസ്സ് : അതൊക്കെ കഴിച്ചിട്ടാണ് കിടന്നത്.
ഞാൻ : ആണോ എന്നാൽ ഇന്ന് ഇനി ക്ലാസ് വേണോ ചേച്ചിക്ക് വയ്യാത്തതല്ലേ
അപ്പൊ ചേച്ചി ചരിഞ്ഞു കൊണ്ട് ഒരു അടഞ്ഞ സ്വരത്തിൽ പറഞ്ഞു : എന്നെ കാരണം ഇന്നത്തെ ക്ലാസ് മുടങ്ങേണ്ട നിങ്ങൾ എന്നെ നോക്കണ്ട ക്ലാസ് എടുത്തോ ഞാൻ ഒന്ന് കിടക്കട്ടെ.
ഞാൻ : എന്നാൽ Ok
മിസ്സ് : എങ്കിൽ നമുക്കു ഹാളിലേക്ക് ഇരിക്കാം ബഹളം വച്ച് ചേച്ചിക്ക് disturbance ഉണ്ടാക്കണ്ട.
ഞാൻ : Ok അതാ നല്ലത്.
മിസ്സ് : എന്നാൽ നീ അവിടെ ഇരിക്ക് ഞാൻ ഒന്നൂടെ പണി നോക്കിയിട്ട് വരാം.

അങ്ങനെ ഞാൻ ഹാളിലേക്ക് ഇരുന്നു ബുക് ഒക്കെ എടുത്തു റെഡി ആയി ഇരുന്നു. അപ്പോഴേക്കും മിസ്സും വന്നിരുന്നു. ആദ്യം കുറച്ചുന്നേരം ചേച്ചിയപറ്റി ആയിരുന്നു സംസാരം പിന്നെ അതിനുശേഷം പഠനത്തിലേക്ക് വന്നു. ഇടക്ക് മിസ്സ് എനിക്ക് work തന്നിട്ട് ചേച്ചിയെ ഇടക്കിടെ പോയി നോക്കുകയും ചെയ്യും. ഒരു കൂട്ടുകാരി എന്നാൽ ഇങ്ങനെ ഒക്കെ ഉണ്ടോ എന്ന് ഞാൻ ചിന്ദിച്ചു പോയി. എന്തൊരു caring ആണ്. ഇതൊക്കെയാണ് കൂട്ടുകാർ നമുക്കും ഉണ്ട് അവനൊക്കെ നമ്മളെക്കൊണ്ട് വല്ല ആവിശ്യം വരുമ്പോ മാത്രം അളിയാ എന്ന വിളിച്ചു ഓടിവരും. എന്നാൽ ചിലർ ഉണ്ട് നല്ലത് ചങ്ക് പറിച്ചു തരുന്നത് but കുറവാണെന്ന് മാത്രം.

അങ്ങനെ ഒരു 5.45 വരെ പഠിച്ചു. അപ്പോഴും 2 chapter

💬 Comments

View all comments