0%

Chapter Title : നൈറ്റ് സ്‌പെഷ്യൽ ട്യൂഷൻ 16 [PSYBOY]

Author : PSYBOY Read All Parts 1.4K

: അതെല്ലാം എനിക്കറിയമല്ലോ അവർ പറഞ്ഞത് എന്താണെന്ന് നിനക്കറിയാമോ?
ഞാൻ : ന്താ??
മിസ്സ് : കല്യാണം കഴിഞ്ഞാൽ കുറച്ചു ദിവസം കഴിഞ്ഞാൽ അവൻ തിരിച്ചു വിദേശത്തേക്ക് പോകും പിന്നെ നിനക്ക് എന്തും ആകാമല്ലോ....
ഞാൻ : എന്നാലും മിസ്സിന് നിയമപരമായി ഒരുത്തൻ സ്വന്തമാക്കുന്ന കാര്യം എനിക്ക് ആലോചിക്കാൻ കൂടെ വയ്യ.
മിസ്സ്‌ : ഞാൻ നിനക്ക് വേണ്ടി ഇവിടെ തന്നെ നിന്നാൽ പിന്നെ ലക്ഷ്മിക്ക് ആരെ കെട്ടിച്ചു കൊടുക്കും അവളെ വേണ്ടേ നിനക്ക്.
ഞാൻ : എനിക്ക് എല്ലാവരെയും വേണം ആരും പോകാൻ പാടില്ല.
മിസ്സ്‌ : അത് കൊണ്ടല്ലേ ഇത് തന്നെ ചെയ്യാൻ പറഞ്ഞത് ഇതാകുമ്പോ ഞാൻ ഇവിടെ തന്നെ കാണും നിനക്ക് ലക്ഷ്മിയെയും കിട്ടും എന്നെയും ചേച്ചിയെയും എല്ലാം ഒരുപോലെ ഒതുപോകാൻ പറ്റും.
ഞാൻ : എന്നാലും ഇത്ര പെട്ടെന്ന്...
മിസ്സ്‌ : ഇത്ര പെട്ടെന്ന് തീരുമാനം എടുത്തില്ലേൽ പിന്നെ ഇങ്ങനെ ഒരു ബന്ധം കിട്ടിയെന്ന് വരില്ല പിന്നെ കിട്ടുന്നത് അവരുടെ വീട്ടിൽ പോയി നിൽക്കേണ്ടി വന്നാല് ഒന്നും നടക്കില്ലല്ലോ.
ഞാൻ : അതും ശെരിയാണ്.
അപ്പോഴേക്കും ചേച്ചി കടന്ന് വന്നു.
ചേച്ചി : അപ്പൊ എല്ലാം പറഞ്ഞ പോലെ ഇനി അച്ഛനെ വിളിച്ചു പറഞ്ഞോ മിസ്സെ..
ഞാൻ : എല്ലാം ഇവിടെ നിന്ന് കേൾക്കുവായിരുന്നോ...
ചേച്ചി : നിങ്ങൾ ഒന്ന് ഓപ്പൺ ആയി എല്ലാം പറഞ്ഞു സമ്മദിക്കട്ടെ എന്ന വച്ചാണ് എല്ലാം കേട്ടുകൊണ്ട് ഇടപെടാതെ നിന്നത് അപൂ എല്ലാം. സോളവ് ആയില്ലേ...
മിസ്സ്‌ : ഹാ ചേച്ചി...ഇനി അച്ഛനെ വിളിക്കാം.

മിസ്സ്

💬 Comments

View all comments