0%

Chapter Title : നൈറ്റ് സ്‌പെഷ്യൽ ട്യൂഷൻ 16 [PSYBOY]

Author : PSYBOY Read All Parts 1.4K

ഫോണുമായി റൂമിലേക്ക് പോയി അച്ഛനെ വിളിച്ചു. അപ്പോഴേക്കും ചേച്ചി അടുത്തു വന്നു എന്നോടായി പറഞ്ഞു : എടാ ഇപ്പൊ എല്ലാം ശെരിയായില്ലേ മിസ്സ് കല്യാണപ്രായം തികഞ്ഞു നിൽക്കുക അല്ലായിരുന്നോ കല്യാണം കഴിഞ്ഞാലും അവർ പോകും പിന്നെ നിനക്ക് ഇവിടെ തന്നെ വരാമല്ലോ.
ഞാൻ : ഹാ മിസ്സ് പറഞ്ഞപ്പോ എനിക്ക് മനസ്സിലായി ഇതാവുമ്പോ അവൻ പോയാൽ പിന്നെ ഞാൻ ഉണ്ടല്ലോ.
ചേച്ചി : നീ ലക്ഷ്മിയെ വിളിച്ചയിരുന്നോ??
ഞാൻ : ഹാ അത് പറയാൻ കൂടി വന്നതാണ് ഞാൻ കുറച്ചു ദിവസങ്ങൾക്കു മുൻപ് അതായത് എന്റെ പരീക്ഷക്ക് മുൻപ് ഞാൻ അവളോട് സൂചിപ്പിച്ചു നമ്മടെ 3 പേരുടെയും കാര്യം.
ചേച്ചി : എന്നിട്ട് അവൾ എന്ത് പറഞ്ഞു.
ഞാൻ : അവൾ ആദ്യം ഞെട്ടി തെറിച്ചു. ഫോൺ ഒക്കെ വിളിച്ചിട്ട് എടുത്തില്ല ഒട്ടും വശം നിന്നില്ല പിന്നെ ഞാൻ ചേച്ചിയുടെ ഭർത്തവിന്റെ കാര്യം ഒക്കെ പറഞ്ഞപ്പോ എല്ലാം ശെരിയയി. എന്നാലും എനിക്ക് ഇനി ഈ ശരീരത്തിലേക്ക് പ്രവേശനം വിലാക്കിയിരിക്കുകയാണ് മോൾ.
ചേച്ചി : ഞാൻ വല്യ തെറ്റുകരി ആയി അവൾ എന്നെ കാണുമോ??
ഞാൻ : ആദ്യം അങ്ങനെ ആണ് കണ്ടിരുന്നത് പിന്നെ എല്ലാം പറഞ്ഞു മനസ്സിലാക്കികൊടുത്. ഈ ഒരു അവസ്ഥയിൽ ഭർത്താവ് ഇല്ലെങ്കിൽ ഉണ്ടായ സമായത്പോലും ഭർത്താവിൽ നിന്ന് ഒരു ഭാര്യക്ക് കിട്ടേണ്ടത് കിട്ടിയില്ലെങ്കിൽ ആരായാലും ഇങ്ങനെ ഒക്കെ ചെയ്ത് പോകും എന്നൊക്കെ പറഞ്ഞു.
ചേച്ചി : അവൾ അപ്പൊ എല്ലാം മനസ്സിലാക്കയോ?
ഞാൻ : അതെന്നേ....
ചേച്ചി : ഡിവോഴ്സിന്റെ കാര്യം ഒക്കെ പറഞ്ഞോ??

💬 Comments

View all comments