Chapter Title : നൈറ്റ് സ്‌പെഷ്യൽ ട്യൂഷൻ 16 [PSYBOY]
headset ൽ ഫുൾ സൗണ്ടിൽ പാട്ടും ഇട്ടു കിടന്നു. എന്നിട്ടും പാട്ട് ശ്രദ്ധിക്കാൻ പറ്റുന്നില്ല. പിന്നെ അതും മാറ്റി വച്ചു. ശേഷം കുറച്ചു നേരം ജനൽ തുറന്നിട്ട് അതിലൂടെ വെളിയിലേക്ക് നോക്കി നിന്നു. കുറച്ചു കഴിഞ്ഞു വീണ്ടും വന്നു കിടന്നു. ഇത്തവണ തലയണ തലക്കു മീതെ വച്ച് കമിഴ്ന്നു കിടന്നു നോക്കി. എന്നാൽ പെട്ടെന്ന് തന്നെ എന്റെ ഫോൺ റിങ് ചെയ്തു.
മിസ്സ് ആകുമെന്ന് കരുതി ഞാൻ ഫോൺ കയ്യിലെടുത്തു. എന്നാൽ ലക്ഷ്മി ആയിരുന്നു.
ഇപ്പോഴാണ് ഒന്ന് ഉള്ളിലെ തീ കെട്ടത്.
ഞാൻ കാൾ എടുത്തു.
ഞാൻ : ഹലോ
ലക്ഷ്മി : ഹലോ (അടഞ്ഞ സ്വരത്തിൽ)
ഞാൻ : എന്താ പ്രശനം എന്തിനാ കാൾ cut ചെയ്തത്?
ലക്ഷ്മി : എന്താണെന്ന് ഇനി ഞാൻ പറയണോ.
ഞാൻ : എന്ത് പറ്റി എല്ലാം പറയാൻ പറഞ്ഞിട്ട് ഇതെന്താ എന്നെ ഒരുമാതിരി കാണുന്നെ.
ലക്ഷ്മി : പിന്നെ ഞാൻ എന്ത് വേണം?
ഞാൻ : എന്താണ് നിന്റെ ഇപ്പോഴത്തെ പ്രശനം എനിക്ക് ഒന്നും മനസ്സിലാകുന്നില്ല.
ലക്ഷ്മി : നീ എന്റെ വീട്ടിൽ വന്ന് എന്നെയും വളച്ചു എന്നിട്ട് എൻറെ അമ്മയെയും ച്ചേ.... കേട്ടിട്ട് തന്നെ തൊലി പൊളിയുന്നു.
ഞാൻ : അത് പിന്നെ.
ലക്ഷ്മി : എന്നാലും നിനക്ക് എന്റെ പാവം അമ്മയെ മാത്രമേ കണ്ടുള്ളൂ ഇതിന്?
ഞാൻ : അത് പിന്നെ ഞാൻ ആയിട്ട്..
ലക്ഷ്മി : നീ മിണ്ടരുത്. എനിക്ക് അറിയണം 'അമ്മ ഇതിന് സമ്മദിച്ചോ അതോ നീ ആയിട്ട് വളച്ചതാണോ??
ഞാൻ :
💬 Comments
View all comments