Chapter Title : നൈറ്റ് സ്പെഷ്യൽ ട്യൂഷൻ 16 [PSYBOY]
അമ്മയും സഹകരിച്ചു അല്ലാതെ ഞാൻ ആയിട്ട് ചെയ്തതല്ല.
ലക്ഷ്മി : നീ ഫോൺ വക്ക് അമ്മയോട് എല്ലാം ഒന്ന് ചോദിക്കട്ടെ. അത് കഴിഞ്ഞു തീരുമാനിക്കാം ഇനി വിളിക്കണോ എന്ന്.
ഞാൻ : അയ്യോ അത് വേണ്ട.
ലക്ഷ്മി : അതെന്താ വേണ്ടത്തത് എനിക്ക് അറിയണം 'അമ്മ എന്തിനാ ഇങ്ങനെ ഒക്കെ ചെയ്തതെന്ന്.
ഞാൻ : വേണ്ട.
ലക്ഷ്മി : വേണം എല്ലാം ഞാൻ അറിഞ്ഞെന്ന് ഒന്ന് അറിയട്ടെ.
ഞാൻ : വേണ്ട ലക്ഷ്മി വേണ്ട.
ലക്ഷ്മി : ഇല്ല എനിക്ക് അറിയണം എന്തിനാ ഇങ്ങനെ ഒക്കെ ചെയ്തത് എന്ന്.
ഞാൻ : കിട്ടേണ്ട പ്രായത്തിൽ കെട്ടിയോന്റെ ഭാഗത്ത് നിന്ന് ഇതൊക്കെ കിട്ടിയില്ലെങ്കിൽ ആരായാലും മറ്റൊരാളിൽ നിന്ന് കിട്ടാൻ ആഗ്രഹിക്കും.
ലക്ഷ്മി : നീ എന്താ പറഞ്ഞേ...
ഞാൻ : ഭർത്താവ് ഒന്നും ചെയ്തു കൊടുക്കാതെ ഭാര്യയെ കളഞ്ഞിട്ട് പോകുമ്പോ ഇങ്ങനെ ഒക്കെ സംഭവിക്കും.
ലക്ഷ്മി : നീ എന്റെ അച്ഛൻ പറ്റി ആണോ പറയുന്നത്?
ഞാൻ : നീ അറിയാത്ത ഒരുപാട് കഥകൾ ഉണ്ട് നിന്റെ അമ്മക്ക്.
അങ്ങനെ ഞാൻ വള്ളിപുള്ളി തെറ്റാതെ എല്ലാം ലേക്ഷ്മിയോട് പറഞ്ഞു. ഒപ്പം അവളുടെ അച്ഛന്റെ കാര്യങ്ങൾ എല്ലാം പറഞ്ഞു. എല്ലാം കേട്ടിട്ട് അവൾ മിണ്ടാതെ നിന്നു.
ഞാൻ : ഹലോ..., ഹലോ...
ലക്ഷ്മി : ഉം..
ഞാൻ : ഇനി പറ ഞാൻ ആ സമയത്തു എന്ത് ചെയ്യണം.
ലക്ഷ്മി : എന്നാലും
ഞാൻ : ഞാനും ഒട്ടും വിചാരിച്ചതല്ല എന്നാൽ ഈ ഒരു situation ൽ അതൊക്കെ അല്ലെ
💬 Comments
View all comments