Chapter Title : നൈറ്റ് സ്‌പെഷ്യൽ ട്യൂഷൻ 16 [PSYBOY]
വേറെ എന്തെങ്കിലും സംസാരിച്ചിരിക്കാം.
ലക്ഷ്മി : ഇന്ന് ഇനി ഞാൻ ഇല്ല എന്റെ complete മൂടും പോയി. നാളെ വിളിക്കാം Bei..
ഞാൻ : ok
ഒന്ന് മൂഡ് മാറ്റി വേറെ വഴിക്ക് കൊണ്ട് വരാൻ നോക്കിയതാ പക്ഷെ നടന്നില്ല. ഒരു കാര്യം ഉറപ്പാണ് ഈ ബന്ധം ഇങ്ങനെ smooth ആയിട്ട് പോകാൻ ലക്ഷ്മി സമ്മദിക്കുമെന്ന പ്രതീക്ഷ പോയി. ഇനി മിസ്സും ചേച്ചിയും വല്ല വഴിയും ട്രൈ ചെയ്യണം.
അങ്ങനെ കുറച്ചു ദിവസങ്ങൾ ചേച്ചിയിലും മിസ്സിലുമായി അങ്ങനെ കടന്നു പോയി. ലക്ഷ്മിയിൽ നിന്ന് യാതൊരുവിത മറുപടിയും ഇല്ലായിരുന്നു. വല്ലപ്പോഴും ഒരു ഹായ് അയക്കും തിരിച്ചും പിന്നീവല്ല വിശേഷവും ചോദിക്കും പോകും. എന്റെ exam വന്നു. ഉച്ചയ്ക്കാണ് പരീക്ഷ, കാലത്തെ വീട്ടിൽ വന്നു കുളിച്ചു ഭക്ഷണം ഒക്കെ കഴിഞ്ഞു നേരെ മിസ്സിന്റെ വീട്ടിൽ പോകും. അവിടെ നിന്ന് കുറച്ചു ഒന്ന് revise ചെയ്ത ശേഷം exam ഹാളിൽ പോകും. പരീക്ഷ സമയത്തു രാത്രിയും പഠനം തന്നെ ആയിരുന്നു.
അങ്ങനെ 2 ആഴ്ച നീണ്ടു നിൽക്കുന്ന പരീക്ഷ എല്ലാം അവസാനിച്ചു. ഒപ്പം ലക്ഷ്മിയുടെ പരീക്ഷ തുടങ്ങുകയും ചെയ്തു. അന്ന് വൈകുന്നേരം മിസ്സിന്റെ വീട്ടിൽ ചെന്നു. എല്ലാ പരീക്ഷകളും നല്ല രീതിയിൽ എഴുതിയ സന്തോഷത്തിൽ മിസ്സിനേയും ചേച്ചിയെയും കണ്ടു ഒരു പ്രതേക നന്ദിയും പറയാമെന്ന് കരുതി.
അവിടെ ചെന്നപ്പോൾ ചേച്ചി പതിയെ പിടിച്ചു നടക്കാൻ ശ്രമിക്കുന്നു. മിസ്സ് കൂടെ പിടിച്ചു കൊടുക്കുന്നു. എന്റെ ചിരിച്ച മുഖം കണ്ടപ്പോൾ അവർ ചോദിച്ചു : ജയിക്കുമെന്ന് ഉറപ്പല്ലേ അത്രക്ക് നല്ലോണം തയ്യാറാക്കി ആണ് നിന്നെ അവിടേക്ക് അയക്കുന്നത്. എല്ലാം എന്റെ ചിരിയിൽ നിന്നും അവർക്ക് മനസ്സിലായി എങ്കിലും ഞാൻ ചെന്നു രണ്ട് പേർക്കും കവിളിൽ ഒരു മുത്തം കൊടുത്തു.
ഇരുവരും പ്രതീക്ഷിക്കാത്ത ഒരു നീക്കമായിരുന്നു എന്റെ ഭാഗത്തു നിന്നും ഉണ്ടായത്.
ചിരിച്ചു കൊണ്ട് ഇരുവരും ചോദിച്ചു പിന്നെന്താ ഇത്രക്ക് സന്തോഷിക്കാൻ??
ഞാൻ : എല്ല വിഷയവും പൊട്ടുമെന്ന് ഉറച്ചു വിശ്വസിച്ച ഞാൻ തന്നെ പേപ്പറും മനസ്സും നിറയെ എഴുതി. അതിനെല്ലാം കാരണം നിങ്ങൾ രണ്ട് പേരുമാണ്.
മിസ്സ് : അത് ഞങ്ങളുടെ ജോലി അല്ലെ
ഞാൻ : എന്തായാലും എനിക്ക് അതിയായ സന്തോഷം ഉണ്ട്.
ചേച്ചി : ഇതുപോലെ ഒരെണ്ണം അമ്മക്ക് കൊടുത്തോ അവിടെ അല്ലെ ആദ്യം കൊടുക്കേണ്ടത്.
ഞാൻ : എനിക്ക് ഇത് ആദ്യം ഇവിടെ തരണമെന്ന്
💬 Comments
View all comments