Chapter Title : നൈറ്റ് സ്‌പെഷ്യൽ ട്യൂഷൻ 17 [PSYBOY]
പേരിൽ ആണ് ഇപ്പോൾ ഉള്ളത് അതുകൊണ്ട് അതിനെപ്പറ്റി ഒരു പേടി വേണ്ട മിസ്സേ.. അല്ലെങ്കിൽ തന്നെ ഞാൻ എന്തിന് അവരുടെ വീട്ടുകാരെ പേടിക്കണം എനിക്ക് എന്റെതായ ജീവിതമുണ്ട് അത് ഞാൻ അല്ലെ എന്ത് ചെയ്യണമെന്ന് ഡിസൈഡ് ചെയ്യുന്നത് അല്ലാതെ അവരല്ലല്ലോ ചെയ്യേണ്ടത്.
അങ്ങനെ കുറച്ചു മറിച്ചും തിരിച്ചും ഒക്കെ ആലോചിച്ചശേഷം മൂന്നുപേരും തീരുമാനിച്ചു ഇനി കോയമ്പത്തൂർ തന്നെ ജീവിക്കാമെന്ന്. അവിടെ ആകുമ്പോൾ ലക്ഷ്മിക്ക് ഹോസ്റ്റലിൽ നിൽക്കേണ്ടിവരില്ല വീട്ടിൽ തന്നെ നിന്നുകൊണ്ട് അവിടെ അടുത്തു തന്നെ ഉള്ള ഏതെങ്കിലും വീട് എടുത്താൽ ശരിയാകും. അങ്ങനെ ഞങ്ങൾ മൂന്നു പേരും ഈ നശിച്ച നാട്ടിൽ നിന്നും വിട പറയാൻ തീരുമാനിച്ചു. തൽക്കാലം മിസ്സിന്റെ കയ്യിലുള്ള ബാങ്ക് അക്കൗണ്ടിലുള്ള പണം കൊണ്ട് അവിടെ എത്തി ജീവിക്കാം, വീട് വിറ്റ് കിട്ടുന്ന കാശ് പുറകെ വരുമ്പോൾ അത് ഉപയോഗിക്കാം എന്ന തീരുമാനത്തിൽ എല്ലാവരും ഉറച്ചു നിന്നു.അങ്ങനെ ഞങ്ങൾ മൂന്നു ദിവസത്തിനുള്ളിൽ അവിടേക്ക് പുറപ്പെടാനുള്ള തീരുമാനത്തിൽ എത്തിച്ചേർന്നു. ഞാൻ വീട്ടിൽ പോയി എന്റെ തുണികൾ എല്ലാം എടുത്തു അമ്മയോട് ഒന്നും സംസാരിക്കാതെ അമ്മുമ്മയോട് മാത്രം യാത്ര പറഞ്ഞു മിസ്സിന്റെ വീട്ടിലേക്ക് വന്നു. അമ്മ എന്നെ നോക്കുന്നുണ്ടായിരുന്നു എങ്കിലും ഞാൻ മുഖത്തു പോലും നോക്കാതെ ഇറങ്ങി വന്നു.
ഞങ്ങൾ വരുന്ന വിവരം ലക്ഷ്മിയേയും വിളിച്ചറിയിച്ചു. കാര്യങ്ങളെല്ലാം അറിഞ്ഞു അവൾക്കും വളരെയധികം സന്തോഷമായി. അവൾ തന്നെ അവിടെ അടുത്ത് വീട് കണ്ടുപിടിച്ചു.അങ്ങനെ ഞങ്ങൾ ഇന്നേക്ക് മൂന്നാംനാൾ കിട്ടിയ ഡ്രസ്സുകൾ എല്ലാം എടുത്തു വച്ചു കോയമ്പത്തൂരിലേക്ക് വണ്ടി തിരിച്ചു. വീട് വിൽപ്പനയുടെ കാര്യം ഒരു ബ്രോക്കറിനെ പറഞ്ഞു ഏൽപ്പിക്കുവാനും
💬 Comments
View all comments