0%

Chapter Title : നൈറ്റ് സ്‌പെഷ്യൽ ട്യൂഷൻ 17 [PSYBOY]

Author : PSYBOY Read All Parts 568

ഒപ്പം മിസ്സിന്റെ വീട്ടിൽ പോയി അച്ഛനെയും കണ്ടു കോയമ്പത്തൂർ ജോലി ശരിയായിട്ടുണ്ട് അതിനാൽ ഇവിടം വിടുന്ന കാര്യവും ഒക്കെ പറയുവാനും എല്ലാം pack ചെയ്യാനും വേണ്ടി ആ 3 നാളുകൾ ഞങ്ങൾ ഉപയോഗിച്ച്. അങ്ങനെ ഞങ്ങൾ കേരളം വിട്ട് നീണ്ട ഏഴുമണിക്കൂർ യാത്രയ്ക്ക് ശേഷം ഞങ്ങൾ തമിഴ്നാട്ടിലെ കോയമ്പത്തൂർ വന്നെത്തി. ലക്ഷ്മി അയച്ചു തന്ന location വച്ചു കുറച്ചു ചുറ്റി തിരിഞ്ഞൊക്കെ ഏകദേശം ഉച്ചയോടെ അവിടെ എത്തി. ഞങ്ങൾക്ക് കോയമ്പത്തൂർ ഒത്തകാൽമണ്ഡപം എന്ന സ്ഥലത്ത് ഒരു റസിഡൻഷ്യൽ ഏരിയ തന്നെ ആയിരുന്നു ലക്ഷ്മി തിരഞ്ഞെടുത്തത്. ആയതിനാൽ അവിടെ ഒരുപാട് ആളുകൾ പലയിടത്തും നിന്ന് വന്നു താമസിക്കുന്ന ഒരിടം ആയിരുന്നു.

•കോയമ്പത്തൂർ• ഏതുനേരവും കാറ്റും തണുപ്പും ഒക്കെ ഉള്ള നല്ലൊരു അന്തരീക്ഷം ഉള്ള ഒരു സ്ഥലം. രണ്ടു റൂമും രണ്ട് ബാത്ത് റൂമുകളും ഒപ്പം ഒരു അടുക്കളയും ഒരു ഹാളും ഉള്ള ഒരു വീടായിരുന്നു ഞങ്ങൾ തിരഞ്ഞെടുത്തത്.
വീട്ടിൽ ചെന്ന് ചേച്ചിയും മിസ്സും ഒരു റൂമിലേക്ക് പോയി എന്നെ മറ്റൊരു റൂമിലേക്ക് ആക്കുകയും ചെയ്തു. ശേഷം മൂന്ന് പേരും കുളിച്ചു ഫ്രഷ് ആയി പിന്നെ ലക്ഷ്മിയെ കാണാനായി ഹോസ്റ്റലിലേക്ക് പോയി. കാണാൻ മാത്രം അല്ലാട്ടോ അവളെ തിരിച്ചു കൂട്ടിക്കൊണ്ടുവരുവാൻ കൂടിയാണ് പോയത്. ഹോസ്റ്റലിൽ നിന്നും തിരിഞ്ഞു വരണമെങ്കിൽ വീട്ടുകാരുടെ പ്രസൻസ് കൂടെ ഉണ്ടെങ്കിലേ സാധ്യമാവുകയുള്ളൂ. മിസ്സിന്റെ കാർ ഉള്ളതിനാൽ എല്ലാം ഞങ്ങൾക്ക് വളരെ എളുപ്പമായിരുന്നു എന്തു വാങ്ങാനോ എന്തിനും എവിടെയും പോകാനും കാർ ഉള്ളതുകൊണ്ട് ഒന്നിനും ഒരു ബുദ്ധിമുട്ട് ഇല്ലായിരുന്നു.
അങ്ങനെ ഞങ്ങൾ ഹോസ്റ്റലിൽ എത്തി ലക്ഷ്മിയും കണ്ടു.

💬 Comments

View all comments