Chapter Title : നൈറ്റ് സ്‌പെഷ്യൽ ട്യൂഷൻ 5 [PSYBOY]
ഇവിടെ വരാറുണ്ട്.
ആണോ,, കാണാൻ എങ്ങനുണ്ട്.
ഞാൻ പറഞ്ഞില്ലേ ഇവാൻ വളച്ച വേണ്ടി tune നോക്കുവാ...
അല്ല ചേച്ചി ടീച്ചറിനെ പറ്റി വല്യ build up ഒക്കെ ഇട്ടു അതുകൊണ്ടു ചോദിച്ചതാ.
കാണാൻ പൊളിയാണ് എന്നെക്കാൾ ഒക്കെ glamour ഉണ്ട്. പിന്നെ size നെ പറ്റി പറയുകയാണെങ്കിൽ size-0 beauty എന്നൊക്കെ പറയാം.
Uffffff യാ മോനേ pwolichu...
അയ്യട ഗുരു ആണ് അതോർത്തോ....
ശെരി ഞാൻ ഓർക്കാം സാറേ....
ടാ റൂം എത്തി. ഒന്നു കുളിച്ചു ഫ്രഷ് ആവട്ടെ പിന്നെ കാണാം. Bye
ഹാ എനിക്കും പോകാൻ സമയമായി. പിന്നെ msg അയക്കാം Bye..
നിക്ക് നിക്ക് പോവല്ലേ....
എന്താ....
നിനക്ക് ടീച്ചറിന്റെ ഫോട്ടോ വേണോ... ഇവിടെ വന്നപ്പോൾ എടുത്ത pic ഉണ്ട്.
ആണോ എന്നാൽ പെട്ടെന്ന് ആകട്ടെ, കാണാൻ കൊതിയാകുവാ...
അയ്യട മോനെ വേവുഓളം കാത്തില്ലേ ഇനി ആറുവോളം കാക്ക്. ഇനി മിനിറ്റുകൾ മാത്രമല്ലേ ഉള്ളു നീ നേരിൽ കണ്ടാൽ മതി അല്ലാതെ ഫോട്ടോയിൽ കണ്ടു ത്രിൽ കളയല്ലേ
അത്രക്കും build up ആണല്ലോ എന്നാൽ അങ്ങനെ ആകട്ടെ. അപ്പൊ ശെരി bye
OK Bye...
ബൈ പറഞ്ഞു അവളും പോയി ഒപ്പം ഞാനും കുളിച്ചു റെഡി ആയി. വണ്ടി എടുത്തു ചേച്ചി പറഞ്ഞ വഴിയിൽ എത്തി. ഞാൻ വീടിന്റെ ഏകദേശം അടുത്തെത്തി. വീട് ഏതാണെന്ന് confirm ആക്കാൻവേണ്ടി തൊട്ടടുത്ത് കുറച്ചു ചേട്ടന്മാർ ഇരിപ്പുണ്ട് അവരോടു ചോദിക്കാൻ തീരുമാനിച്ചു. അവരെ കണ്ടാൽ അറിയാം സ്ഥിരം കോഴി+പൂവാലൻ എല്ലാം കൂടിയ ഒരു 6 അംഗ gang.
💬 Comments
View all comments