0%

Chapter Title : നൈറ്റ് സ്‌പെഷ്യൽ ട്യൂഷൻ 5 [PSYBOY]

Author : PSYBOY Read All Parts 1.6K
ഞാൻ അടുത്തു കൊണ്ടു വണ്ടി നിർത്തി. എന്നിട്ട് അവരോടു ബീന മിസ്സ്ന്റെ വീട് അറിയാമോ എന്നു ചോദിച്ചു. അപ്പോൾ അവർ തമ്മിൽ തമ്മിൽ നോക്കി ചിരിച്ചു. എന്നിട്ട് ഒരു ചേട്ടൻ എന്നോട് കാര്യമെന്തെന്നു ചോദിച്ചു. കാര്യങ്ങൾ എല്ലാം ഞാൻ വിശദമായി പറഞ്ഞു. അപ്പോൾ ഒരു ചേട്ടൻ എന്നോടായി പറഞ്ഞു : ടാ മോനെ നീ എന്തൊരു ഭാഗ്യവാൻ ആടാ കിട്ടിയ അവസരം നന്നായി മതലെടുക്കണേ.... ഞാൻ : എന്താ ചേട്ടാ... ചേട്ടൻ : ഏയ് ഒന്നുമില്ലെടാ നീ നല്ലോണം പഠിക്കാൻ പറഞ്ഞതാ... ഞാൻ : വീട് എവിടെ ആണെന്ന് പറഞ്ഞില്ല അവർ ഇരിക്കാൻ ഒരു electric post ഇട്ടിട്ടുണ്ട് അതിൽ ഇരുന്നു കൊണ്ടു opposite കാണുന്ന വീട് ചൂണ്ടി കാണിച്ചു പറഞ്ഞു അതാണ് നീ ചോദിച്ച വീട്. പോയി അറുമാധിക്കു.... അവരുടെ വാക്കുകൾ കൂടി കേട്ടപ്പോൾ എനിക്ക് കാണാൻ ആകാംക്ഷ കൂടി വന്നു. ഗേറ്റ് തുറന്നു കിടപ്പുണ്ട്. എനിക്ക് വേണ്ടി തുറന്നിട്ടിരിക്കുന്നത് ആയിരിക്കാം. ഞാൻ അകത്തേക്ക് വണ്ടി ഓടിച്ചു കയറ്റി. രണ്ടു നില വീട്, മുൻപിൽ ഒരുപാട് സ്ഥലമുണ്ട്. ഒപ്പം വർണ ചെടികളും വലിയ മരങ്ങളും ഇരു വശത്തും നിറഞ്ഞു നിൽക്കുന്നു. ഗേറ്റ് മുതൽ വീടിന്റെ പടി വരെ interlock ഇട്ടിട്ടുണ്ട് അത് വീടിനു ഭംഗി ഏറെ ആയിരുന്നു. Car porchൽ ഒരു Alto car കിടക്കുന്നുണ്ട്. അത്യാവശ്യം ക്യാഷ് ഒക്കെ ഉള്ള കൂട്ടത്തിൽ ആണെന്ന് intro കണ്ടാലേ മനസ്സിലാകും. ഈ വല്യ വീട്ടിൽ ടീച്ചർ ഒറ്റക്കാണോ താമസിക്കുന്നത്. അവരെ വലയിൽ ആക്കാൻ ഒരു കൂട്ടം ആളുകൾ

💬 Comments

View all comments