Chapter Title : നൈറ്റ് സ്‌പെഷ്യൽ ട്യൂഷൻ 6 [PSYBOY]
ക്ലാസ് ഒരു രക്ഷയും ഇല്ല.
എല്ലാം നന്നായി പോകുന്നുണ്ട്.
ചേച്ചി ഉടനെ reply തന്നു.
Hello
നീ നല്ല നേരത്താണ് msg അയച്ചത്.
പോരെ അടിച്ചിരിക്കുവായിരുന്നു.
ഞാൻ : ആണോ.. sheayy
ചേച്ചി : സത്യം.
ഞാൻ : ഹാ ഞാൻ ഇപ്പൊ വന്നേ ഉള്ളു
ചേച്ചി : ഏയ് അതുവരെ നീ ബീന മിസ്സ്ന്റെ വീട്ടിൽ ആയിരുന്നോ??
ഞാൻ : അയ്യോ അല്ല അവിടന്ന് ഞാൻ 6 മണിക്ക് എത്തി. എന്നിട്ട് പയ്യന്മാർടെ കൂടെ കറങ്ങാൻ പോയിരുന്നു.
ചേച്ചി : ഓഹ് അതാണോ ഞാൻ ഒന്ന് പേടിച്ചു.
ഞാൻ : എന്തിന്
ചേച്ചി : ഏയ് ഒന്നൂല്ല.
ഞാൻ : ചേച്ചി എന്തൊക്കെയോ എന്നിൽ നിന്നും മറയ്ക്കുന്നുണ്ട്.
ചേച്ചി : എന്ത് മറക്കാൻ.
ഞാൻ : മിസ്സ്ന്റെ എന്തോ കാര്യം ഒക്കെ എന്നിൽ നിന്നും മറയ്ക്കുന്നുണ്ട്. മാത്രമല്ല ഓരോ കാര്യം പറഞ്ഞു വന്നിട്ട് അതിൽ നിന്നും പെട്ടെന്ന് matter മാറ്റി വിടുന്നു എന്താ കാര്യം പറ.
ചേച്ചി : ഏയ് ഒന്നുമില്ലെടാ.
ഞാൻ : എന്തോ ഉണ്ട്. അത് പറഞ്ഞില്ലേൽ ഞാൻ ഇനി msg അയക്കില്ല.
ചേച്ചി : ഒന്നുമില്ലെടാ.
ഞാൻ ഒരു msg ഉം അയക്കാതെ ഇരുന്നു. ചേച്ചി കുറച്ചു da അയച്ചു ഞാൻ കണ്ടിട്ട് msg അയക്കാതെ തന്നെ ഇരുന്നു. അപ്പോൾ ചേച്ചി എന്നെ wsp audio call ചെയ്തു. ആദ്യം ഞാൻ കട് ചെയ്തു വിട്ടു. വീണ്ടും വിളിച്ചു ഇനിയും എടുത്തില്ലങ്കിൽ പിണഗി പോകുമെന്ന് വിചാരിച്ചു ഞാൻ ഫോൺ എടുത്തു മിണ്ടാതിരുന്നു.
💬 Comments
View all comments