0%

Chapter Title : നൈറ്റ് സ്‌പെഷ്യൽ ട്യൂഷൻ 6 [PSYBOY]

Author : PSYBOY Read All Parts 1.9K
ചേച്ചി : ടാ... ഞൻ ഒന്നും മിണ്ടിയില്ല ചേച്ചി : ടാ എന്താ നിന്റെ പ്രശ്നം. ഞാൻ : എനിക്ക് ഇതിനു പിന്നിൽ നടക്കുന്ന കാര്യങ്ങൾ ഒക്കെ അറിയണം. ചേച്ചി : അത് വേണോടാ... ഞാൻ : വേണം, പറ്റില്ലെങ്കിൽ വച്ചിട്ട് പൊക്കോ ഇനി ഇങ്ങോട്ട് വിളിക്കണ്ട. ചേച്ചി : ഞാൻ പറയാം പക്ഷെ നീ ഇത് വേറെ ആരോടും പറയരുത് പ്രത്യേകിച്ചു മിസ്സ് ഇത് ഒരിക്കലും അറിയരുത്. ഞാൻ : ഇല്ല എന്താ കാര്യം പറ. ചേച്ചി : ഇയ്യിടെ ആയിട്ട് മിസ്സ്ന്റെ കാര്യങ്ങളുടെ പോക്ക് അത്ര ശെരി ആയി തോന്നുന്നില്ല. ഞാൻ : അതെന്താ
ചേച്ചി : ശേ.... ഞാൻ ഇത് എങ്ങനെയാ നിന്നോട് പറയുന്നേ. ഞാൻ : ഇനി നമ്മൾ തമ്മിൽ എന്തിനാ ഒരു അകൽച്ച, എന്നെ നന്നായി ചേച്ചിക്കും, ചേച്ചിയെ നന്നായി എനിക്കും അറിയാമല്ലോ പിന്നെന്താ? ചേച്ചി : ഹും.. ടാ ഒരു ദിവസം സ്കൂളിൽ വച്ചു ഉച്ചക്ക് ശേഷം ഒരു meetting ഉണ്ടായിരുന്നു. ഞങ്ങൾ അതിനു പങ്കെടുത്തിട്ടു തിരികെ വരുന്ന വഴിയേ അവൾ എന്നെ വീട്ടിലേക്ക് ക്ഷണിച്ചു. ഞാൻ : എന്നിട്ട് ചേച്ചി : ചാടാതെ ഞാൻ വോയ്സ് അയക്കാം അല്ലാതെ type ചെയ്താൽ തീരില്ല. ഞാൻ : ഓഹ് പൊളി അതാണ് നല്ലത്, കേൾക്കാനും ഒരു സുഖം അതാണ്. ചേച്ചി : നിക്കേടാ ഞാൻ ഇപ്പൊ ഹാളിൽ ആണ് എന്നെ ഒന്ന് റൂമിൽ ആക്കാൻ അവളോട് പറയട്ടെ അവിടെ ചെന്നിട്ട് msg അയക്കാം. ഞാൻ : ok. ചേച്ചി

💬 Comments

View all comments