Chapter Title : നൈറ്റ് സ്‌പെഷ്യൽ ട്യൂഷൻ 7 [PSYBOY]
നൈറ്റ് സ്‌പെഷ്യൽ ട്യൂഷൻ 7
Night Special Tuition Part 7 | Author : PSYBOY | Previous Part
Hai Chunkeyzzzzz,,എല്ലാവർക്കും സുഖമെന്ന് വിശ്വസിക്കുന്നു. ഇത്തിരി വൈകിയത് കുറച്ചു തിരക്ക് ആയത് കൊണ്ടാണെ ഔതോറിനോട് ഒന്നും തോന്നല്ലേ??.........ഇതുവരെ സഹായിച്ച എല്ലാവർക്കും നന്ദി. ഇനിയും നിങ്ങളുടെ സപ്പോർട്ട് കാണുമല്ലോ,,, എന്നാൽ നമുക്ക് തുടരാം........
റിപ്ലെക്ക് വേണ്ടി കാത്തിരുന്നു bore അടിച്ചു എന്നിട്ടും മിസ്സ്‌നേ കണ്ടില്ല. എന്നാൽ നല്ല ക്ഷീണവും ഉണ്ട്. ഇപ്പോ ഒന്ന് കളഞ്ഞതല്ലേ ഉള്ളു. പക്ഷെ മിസ്സ്‌നേ വിടാൻ താൽപര്യവും ഇല്ല. ഉറക്കം കണ്ണിൽ തട്ടി വരുന്നുണ്ട് എന്തു ചെയ്യണം എന്നറിയില്ല. മിസ്സ്ന്റെ വിളി ഇനി എപ്പോ തീരുമെന്നറിയില്ല.
ഇന്നത്തെ കോട്ട കിട്ടിയ സ്ഥിതിക്ക് ബാക്കി നാളെ നോക്കാമെന്ന് കരുതി ഞാൻ പോയി കിടന്നുറങ്ങി. എന്നാലും മിസ്സ്‌നേ വിടാൻ ഉള്ള തീരുമാനമില്ലാട്ടോ....
പിറ്റേന്ന് രാവിലെ 8.30 കഴിഞ്ഞു ഉറക്കത്തിൽ നിന്നെഴുന്നേറ്റു പല്ലൊക്കെ തേച്ചു ഫുഡ് ഒക്കെ കഴിച്ചു റൂമിൽ വന്നു ഫോൺ എടുത്തു നോക്കി.
മിസ്സ്ന്റെ msg കാണുമെന്ന് ഉറപ്പായിരുന്നു അതും ഉണ്ട് എന്നാൽ അത് രണ്ടാമത് ആണ്. ആദ്യ msg ലക്ഷ്മിയുടേത് ആണ്. കുറച്ചു ഗ്രുപ്പുകളും msg വന്നിട്ടുണ്ട്ട്ടോ ഞാൻ ആദ്യം personal msg കഴിഞ്ഞേ ബാക്കി msg നോക്കാറുള്ളൂ.
ലക്ഷ്മിയുടെ ഒരു Good Morning ഉം പിന്നെ താഴെ √
^എടാ ഫ്രണ്ട്‌സ് ഒക്കെ വന്നു അതിനാൽ ഇങ്ങോട്ട് വിളിക്കണ്ട ഞാൻ സമയം കിട്ടുമ്പോൾ അങ്ങോട്ട് വിളിച്ചോളാം.^
ഞാൻ ok എന്നും അയച്ചു.
അടുത്തതായി മിസ്സ്.. മിസ്സ് ഇന്നലെ രാത്രിയിലും ഇന്ന്
💬 Comments
View all comments