0%

Chapter Title : നൈറ്റ് സ്‌പെഷ്യൽ ട്യൂഷൻ 7 [PSYBOY]

Author : PSYBOY Read All Parts 2.2K
അങ്ങനെ 50ൽ പൊയ്ക്കൊണ്ടിരുന്നു. മിസ്സ് : നിന്റെ ഫോണിന് എന്തു പറ്റി complaint ആയെന്നു ചേച്ചി പറഞ്ഞല്ലോ ഞാൻ : ഹാ അതിന്റെ Software പോയി ഇനി തിങ്കളാഴ്ച വൈകിട്ടേ കിട്ടൂ
മിസ്സ് : അപ്പൊ നിന്റെ വീട്ടിലേക്ക് വിളിക്കണമെങ്കിൽ എന്നോട് പറയണം കേട്ടോ എന്റെ ഫോണിൽ നിന്ന് വിളിക്കാം. ഞാൻ : ഹാ അത് സാരമില്ല ഇന്നതേ കാര്യമല്ലേ അത് കുഴപ്പമില്ല ഇനി അമ്മ വിളിക്കില്ല. മിസ്സ് : അല്ലെടാ govt സ്ഥാപനം ആണ് ഇന്ന് കൊണ്ട് നടക്കുമോ എന്നറിയില്ല ഞാൻ : അപ്പൊ നാളെയും പോകണോ? മിസ്സ് : നാളെ sunday അല്ലെ അവധി ആണ് അപ്പൊ തിങ്കളാഴ്ച പോകേണ്ടി വരും. ഞാൻ : ഓഹ് ഇന്ന് തന്നെ നടന്നാൽ മതിയായിരുന്നു. മിസ്സ് : ഒരുപാട് കഷ്ടപ്പെടേണ്ടി വരും അതാ problem. അങ്ങനെ അവിടത്തെ കാര്യങ്ങൾ ഒക്കെ പറഞ്ഞു വണ്ടി എങ്ങനെ ഒക്കെയോ ട്രിവാൻഡ്രം എത്തി. മിസ്സ് ഒരു ജംഗ്ഷനിൽ വണ്ടി നിർത്തിയിട്ട് ഒരു വീട് ചൂണ്ടി കാണിച്ചിട്ട് പറഞ്ഞു അതാ വീട് നീ പോയി ഇങ് വാങ്ങിക്കൊണ്ട് വാ അച്ഛൻ എല്ലാം എടുത്തു വച്ചിട്ടുണ്ട്. ഞാൻ അത് പോയി വാങ്ങി തിരികെ വന്ന കാറിൽ കയറി. മിസ്സ് തീർധിയിൽ വണ്ടി എടുത്തു അവിടെ നിന്നും പോയി. ഒന്നു അവനെ ഭയന്നു മറ്റൊന്ന് ഇന്ന് തന്നെ എല്ലാം ചെയ്തു തീർക്കാൻ വേണ്ടി ഉള്ള തിടുക്കത്തിൽ ആണ്. ഒടുവിൽ വണ്ടി ഒരു വലിയ buildingന്റെ സൈഡിലെ പാർക്കിങ്ങിലേക്ക് പോയി. അവിടെ ചെന്നിട്ട് വണ്ടി പാർക്ക് ചെയ്ത്

💬 Comments

View all comments