0%

Chapter Title : നൈറ്റ് സ്‌പെഷ്യൽ ട്യൂഷൻ 7 [PSYBOY]

Author : PSYBOY Read All Parts 2.2K
ഞാനും മിസ്സും പുറത്തിറങ്ങി. എല്ലാത്തിനും കൂടെ ഉണ്ടാകാണേ എന്നു മിസ് പറഞ്ഞു. ഞങ്ങൾ നടന്നു മുൻപിൽ വന്നെത്തി. മുൻപിൽ തന്നെ ഒരു വലിയ board വച്ചിട്ടുണ്ട്. GCTE, Trivandrum. മിസ്സ് എന്നെയും കൂട്ടി അകത്തേക്ക് പോയി. അകത്ത് നല്ല തിരക്കുണ്ട്. ഇരിക്കാൻ ഒന്നും ഇടമില്ല ഞങ്ങൾ ഒരു മൂലക്ക് മാറി നിന്നു. മിസ്സ് ആരെയോ ഒക്കെ വിളിച്ചു. അപ്പോ ഒരാൾ വന്ന് മിസ്സ്‌നേ അകത്തേക്ക് കൊണ്ട് പോയി. ഒരാൾക് മാത്രമേ അകത്തേക്ക് പ്രവേശനം ഉള്ളു എന്നെ പോസ്റ്റ് ആക്കി മിസ്സ് അകത്തേക്ക് പോയി. അര മണിക്കൂർ കഴിഞ്ഞു മിസ്സ് പുറത്തേക്കു വന്നു. മിസ്സ് : soory da അകത്തേക്ക് വേറെ ആരെയും കയറ്റില്ലെടാ അതാ എനിക്ക് നിന്നെ കളഞ്ഞിട്ട് പോകേണ്ടി വന്നത്. ഞാൻ : കുഴപ്പമില്ല, എന്തായി പോയ കാര്യം ശെരി ആയോ? മിസ്സ് : എന്തു പറയാനാടാ അങ്ങേര് ഇന്ന് ലീവ് ആണെന്ന്. ഇനി തിങ്കളാഴ്ചയെ വരൂ. ഞാൻ : അയ്യോ കഷ്ടമാണല്ലോ മിസ്സ് : അതേടാ അങ്ങേരുടെ ഒരു ഒപ്പ് മാത്രം മതി ഇത് അയക്കാൻ. ഞാൻ : അപ്പൊ നമുക്ക് പോയിട്ട് തിങ്കളാഴ്ച വരാം. മിസ്സ് : അതല്ലെടാ വേറെ ഒരു വഴി ഉണ്ട്. ഞാൻ : അതെന്താ മിസ്സ് : അയാൾ sunday വീട്ടിൽ ചില ഉടായിപ്പ് പരിപാടികൾ ഒക്കെ ചെയ്യാറുണ്ട്. അയാളുടെ വീട് ഇവിടെ അടുത്തു തന്നെ ആണ്. ഞാൻ : ഉടായിപ്പ്എന്നു വച്ചാൽ? മിസ്സ് : ടാ കൈക്കൂലി.. ഞാൻ : ഓഹ് അങ്ങനെ. മിസ്സ് : അയാൾക്ക്‌

💬 Comments

View all comments