0%

Chapter Title : നൈറ്റ് സ്‌പെഷ്യൽ ട്യൂഷൻ 7 [PSYBOY]

Author : PSYBOY Read All Parts 2.2K
കുറച്ച് cash കൊടുത്താൽ എല്ലാം പെട്ടെന്ന് ശെരി ആകുമെന്ന് നേരത്തെ അകത്തേക്ക് കൊണ്ട് പോയ ആ ചേട്ടൻ പറഞ്ഞത്. ഞാൻ : എന്നാൽ നമുക്ക് ഒന്നു പോയി കണ്ടാലോ, പൈസ ഉണ്ടോ കയ്യിൽ.
മിസ്സ് : ഇപ്പൊ ഇല്ല പക്ഷെ A/cൽ കിടപ്പുണ്ട് എടുത്തു കൊടുക്കാം എത്ര ആണെന്ന് നോക്കാമല്ലോ. ഞാൻ : എന്നാൽ വ പോകാം മിസ്സ് : ടാ അങ്ങേര് ഞായറാഴ്ച മാത്രമേ നോക്കു. ഞാൻ : ഓഹ് എങ്കിൽ ഇപ്പൊ പോയിട്ട് നാളെ വരാം മിസ്സ് : ടാ അതൊക്കെ പാടല്ലേ ഞാൻ ഒരു വഴി പറഞ്ഞാൽ നീ കേൾക്കുമോ ഞാൻ : മിസ്സ്ന് വേണ്ടി എന്തും ഞാൻചെയ്യാൻ ready ആണ്. മിസ് പറഞ്ഞോ. മിസ്സ് : ഇന്ന് ഒരു ദിവസം ഇവിടെ എവിടെയേലും ഒരു റൂം എടുക്കാം എന്നിട്ട് അവിടെ കിടന്നിട്ട് നാളെ പോയി കണ്ടിട്ട് വീട്ടിൽ പോകാം എന്തു പറയുന്നു. ഞാൻ : അതിനു എനിക്ക് ഇടാൻ ഡ്രെസ്സ് ഒന്നുമില്ല. മിസ്സ് : അതൊക്കെ adjust ചെയ്യാം ഒരു പേസ്റ്റും ബ്രഷും വാങ്ങാം. ഞാൻ : എന്നാൽ ok. മിസ്സ് : ഇവിടെ അടുത്തൊരു lodge ഉണ്ട്. അവിടെ തിരക്കാം. ഞാൻ : എന്നാൽ വാ പോകാം. ഞങ്ങൾ അടുത്തുള്ള ഒരു ലോഡ്ജിൽ തിരക്കി എന്നാൽ അവിടെ റൂം ഒഴിവില്ല. അവർ പറഞ്ഞ വച്ച് കുറച്ചു ദൂരെയായി ഒരു ലോഡ്ജിൽ ചെന്നു തിരക്കിയപ്പോൾ കിട്ടി. എന്നാൽ ഒരു രസം എന്തെന്നാൽ ഒരു റൂം, ഒരു toilet ഇത്ര സൗകര്യമേ ഉള്ളു.

💬 Comments

View all comments