0%

Chapter Title : നൈറ്റ് സ്‌പെഷ്യൽ ട്യൂഷൻ 7 [PSYBOY]

Author : PSYBOY Read All Parts 2.2K
ടാ ഒരു 5 min ദേ പോയി ദാ വന്നു ഞാൻ : ഓഹ് എല്ലാം ഒന്ന് പെട്ടെന്ന് ആകട്ടെ മിസ്സ് : നീ ഇരിക്ക് ഞാൻ ഇപ്പൊ കുറിച്ചിട്ട വരാം, അല്ലെങ്കിൽ നീ ഇവിടെ ഇരുന്നോ അതോ റൂമിൽ വരുന്നോ?? ഞാൻ : ഓഹ് റൂമിൽ ഇരിക്കാം മിസ്സ് : അന്ന് മടിച്ചു ഇരുന്നവനാ ഇപ്പൊ അവന്റെ ഉന്മേഷം കണ്ടില്ലേ, ഹാ കയറി വാ ഞാൻ മിസ്സ്ന്റെ പിറകെ പോയി മിസ്സ് റൂമിൽ കയറി അലമാര തുറന്ന് ഇടാൻ ഉള്ള ചുരിദാറും ലെഗിങ്സും ഒക്കെ എടുത്തു ഒരു towel ഉം എടുത്തു തോളത്തിട്ടു ദേ വരുന്നു എന്നും പറഞ്ഞു ബാത്റൂമിലേക്ക് പോയി. മിസ്സ് പോയ സമയം നോക്കി ഞാൻ മിസ്സ്ന്റെ ഫോൺ തപ്പി. ഒരുപാട് തപ്പിയിട്ടും കിട്ടിയില്ല ആ ശ്രമം പരാജയപ്പെട്ട ഞാൻ അന്നത്തെ ആ നീല കവറിൽ എന്താണെന്നു കണ്ടുപിടിക്കാൻ ഉള്ള ശ്രമം നടത്തി. എല്ലാത്തിനും ഉള്ളിൽ ഒരു ഭയം ഉണ്ട്. പെട്ടെന്ന് ഒന്നും മിസ്സ് ഇറങ്ങില്ലെന്ന ധൈര്യത്തിൽ ഞാൻ അലമാരയുടെ കതക് തുറന്നു. എന്നാൽ അന്നത്തെ ആ കവർ അവിടെ ഇല്ലായിരുന്നു. എന്നാൽ എനിക്ക് ആശ്വാസമായി മിസ്സ്ന്റെ ഫോൺ ഇതിൽ ഇരിക്കുന്നു. ഞാൻ ഫോൺ എടുത്തു പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും എനിക്ക് ആ ലോക്ക് അഴിക്കാൻ പറ്റിയില്ല. കൂടിയ ഫോൺ ഒക്കെ ആണ്. പാസ്സ്‌വേർഡ്‌ എന്താണെന്ന് അറിയാവുന്ന മറ്റൊരാൾ ചേച്ചി ആണ്. എന്നാൽ മിസ്സ്‌നേ വളച്ച ശേഷമേ ചേച്ചിയെ വിളിക്കൂ എന്ന ഒരു വാശി ഉള്ളതിനാലും എന്റെ കയ്യിൽ ഹിച്ചിയെ വിളിക്കാൻ

💬 Comments

View all comments