0%

Chapter Title : നൈറ്റ് സ്‌പെഷ്യൽ ട്യൂഷൻ 7 [PSYBOY]

Author : PSYBOY Read All Parts 2.2K
ഉള്ള മാർഗം ഇല്ലാത്തതിനാലും ഞാൻ ആ പ്ലാൻ അവിടെ ഫുൽസ്റ്റോപ് ഇട്ടു. ഫോൺ ഇരുന്ന പോലെ വച്ചു കതകും അടച്ചു കട്ടിലിൽ ഒന്നും അറിയാത്ത പാവത്തിനെ പോലെ വന്നിരുന്നു. അന്ന് കിട്ടിയ പോലെ ഒരു ദർഷന സുഖം എങ്കിലും കിട്ടുമോ എന്ന പ്രതീക്ഷയിൽ ബാത്റൂമിലെ വാതിലിൽ കണ്ണും നട്ട് കാത്തിരുന്നു. വെള്ളം വീഴുന്ന ശബ്ദം നിന്നു. തോർത്ത് കുടയുന്നതും പിഴിയുന്നതുമായ ശബ്ദം ഒക്കെ കേട്ടപ്പോൾ കുളി കഴിഞ്ഞു എന്ന് മനസ്സിലായി. ആ entry ക്ക് വേണ്ടി ഞാൻ wait ചെയ്തു.
എന്നാൽ എന്റെ പ്രതീക്ഷകളെ എല്ലാം ചവിട്ടി താഴ്ത്തി കൊണ്ടു മിസ്സ് ചുരിദാറും ലെഗ്ഗിൻസും ഒക്കെ ഇട്ടു പുറത്തേക്കു വന്നു. എന്റെ മുഖം താനേ താഴ്ന്നു. അത് കണ്ടു കൊണ്ടു വന്ന മിസ്സ് എന്നെ നോക്കി ഒരു ചിരി ചിരിച്ചു കൊണ്ട് എന്തേ എന്ന ആംഗ്യം കാണിച്ചു ചോദിച്ചു. ഞാനും ആംഗ്യത്തിൽ തന്നെ ഒന്നുമില്ല എന്നു പറഞ്ഞു. മിസ്സ് : എന്താടാ ഞാൻ : എന്ത് മിസ്സ് : നിന്റെ മുഖം കണ്ടാൽ എന്തോ വലുത് പ്രതീക്ഷിച്ചു ഇരുന്നത് ആണെന്ന് തോന്നുമല്ലോ ഞാൻ : ശേ.... അങ്ങനെ ഒന്നൂല്ല മിസ്സ് : എന്നാൽ വാ നമുക്ക് food കഴിക്കാം. ഞങ്ങൾ ഫുഡ് ഒക്കെ കഴിച്ചു മിസ്സ് ഒരു handbag ഒക്കെ എടുത്തു വണ്ടിയുടെ പിന് സീറ്റിൽ വച്ചു. അപ്പൊ എന്നെ മുൻപിൽ ഇരുത്തുമെന്ന ഉറപ്പായി. മിസ്സ് വാതിൽ lock ചെയ്തു പോർച്ചിലേക്കു നടന്നു. ഞാൻ ഗേറ്റ് തുറന്നിട്ടു. മിസ്സ് വണ്ടി എടുത്തു പുറത്തേക്കു വന്നു, ഞാൻ ഗേറ്റ്

💬 Comments

View all comments