Chapter Title : നൈറ്റ് സ്‌പെഷ്യൽ ട്യൂഷൻ [PSYBOY]
അറിവിന്റെ നിറകുടം എന്നറിയപ്പെടുന്ന ഞങ്ങളുടെ ട്യൂഷന് ചേച്ചി ശാലിനി. Govt സ്കൂളിലെ UP ടീച്ചർ ആണ്. ഭർത്താവിന്റെ പേര് അറിയില്ല ആള് ഗൾഫിലാണ്. മകൾ ലക്ഷ്മി ഇപ്പോ വലിയ ഡോക്ടർ ആണ്. കൂടുതൽ വിശദീകരണം പോകുന്നതിനിടെ പറയാം.
അങ്ങനെ കഥയിലെ ആദ്യ ദിനം വന്നെത്തി. വൈകുന്നേരം 4.00 മണിക്ക് തന്നെ ഞാനും അമ്മയും കൂടി ചേച്ചിയുടെ വീട്ടിൽ പുറകിലത്തെ ഷെഡിൽ ചെന്നെത്തി. അപ്പോൾ അവിടെ ഒരുപാട് പിള്ളേർക് ട്യൂഷൻ എടുക്കുക ആയിരുന്നു ചേച്ചി.
'അമ്മ ചേച്ചിയോട് കാര്യങ്ങൾ ഒക്കെ പറഞ്ഞു അപ്പോൾ ഈ സമയത്ത് നടക്കില്ല അങ്ങനെ ആണെങ്കിൽ രാത്രി പഠിപ്പിക്കാം എന്ന് തീർപ്പ് ഉണ്ടാക്കി.
അങ്ങനെ ആണ് ഈ കഥയുടെ തുടക്കം. നൈറ്റ് ക്ലാസ് 6.30 മുതൽ 8.30 വരെ ആണെന്നും ചേച്ചി പറഞ്ഞു ഞങ്ങൾ തിരികെ പോന്നു.
അന്ന് ചേച്ചിയുടെ വീട്ടിൽ പോയപ്പോൾ ഞാൻ തിരിഞ്ഞത് ലക്ഷ്മിയെ ആണ് എന്നാൽ കാണാൻ കഴിഞ്ഞില്ല. അമ്മയോട് ചോദിച്ചപ്പോൾ ആണ് വിവരം അറിഞ്ഞത്. ലക്ഷ്മി ബാംഗ്ളൂർ നിന്നു പടിക്കുയക ആയിരുന്നു എന്ന്.
ആകെ തുളഞ്ഞ അവസ്ഥ ആയിരുന്നു. അങ്ങനെ ആകെയുള്ള പ്രതീക്ഷയും പോയി. എന്ന വിഷമത്തിൽ ആദ്യ ദിന ക്ലാസ്സിനായി ഞാൻ പുറകിലേക്ക് നീങ്ങി.
അപ്പോൾ ചേച്ചി അടുക്കളയിൽ നിന്നും വിളിച്ചു നീ അകത്തേക്ക് ഇരിക്കു രാത്രി ആയാൽ മൊത്തം കൊതുകാ ഹാളിലേക്ക് ഇരിക്ക്.
ആദ്യമായി ഞാൻ അവരുടെ ഹാളിൽ കയറി എന്നിട്ട് ഡൈനിങ്ങ് ടേബിളിന്റെ ഒരു കസേരയിൽ ഇരുന്നു. ചുറ്റും നോക്കി വിശാലമായ ഇടം. 6 chair ഉള്ള table സൈഡിൽ sofa സെറ്റി മുകളിലേക്ക്
💬 Comments
View all comments