0%

Chapter Title : നൈറ്റ് സ്‌പെഷ്യൽ ട്യൂഷൻ [PSYBOY]

Author : PSYBOY Read All Parts 3.9K
പോകാനുള്ള stairs നല്ല ഗ്യാപ് ഉണ്ട് നടക്കാനും മറ്റും ഒക്കെ. അങ്ങനെ ടേബിളിൽ ബുക്ക് ഒക്കെ എടുത്തു വച്ച് ready ആയി ഇരുന്നു. അപ്പോഴിതാ ചേച്ചി കുളി ഒക്കെ കഴിഞ്ഞു തലയിൽ ഒരു തോർത്ത് കെട്ടി വച്ചു കൊണ്ടു നടന്നു വന്നു. മുൻപും അവിടെ പഠിക്കുമ്പോഴും ചേച്ചി പടിപ്പിച്ചതിനു ശേഷമേ കുളിക്കുകയുള്ളൂ. അമ്പലത്തിൽ പോകുന്ന ദിവസം നേരത്തെ വിടുകയും ചെയ്യും എന്നിട്ടാണ് കുളി നടത്താറു. അങ്ങനെ കുളി ഒക്കെ കഴിഞ്ഞു വന്ന ചേച്ചിയെ ഞാൻ അടിമുടി ഒന്നു നോക്കി. ലേശം ഒന്നു ച്ചൊട്ടിയിട്ടുണ്ട് ഒപ്പം ഇരുനിറം ഒക്കെ ചെറുതായി മാറി മീഡിയം കളർ ഒക്കെ വന്നിട്ടുണ്ട്. ചേച്ചി അന്നും ഇടുന്നത് ടൈറ്റ് ആയ നൈറ്റി അന്ന്. അത് ഇപ്പോഴും മാറ്റിയിട്ട്ഇല്ല. ചേച്ചി എന്റെ ഇടത് ഭാഗത്തായി വന്ന് മറ്റൊരു chair ൽയ ഇരുന്നു. അപ്പോഴാണ് ശെരിക്കും ആ കുളിയുടെ effect വന്നത്. നല്ല ലക്സ് സോപ്പിന്റെ മണം. ഞാൻ ചെറുതായൊന്നു ആ സോപ്പിന്റെ മണം ആസ്വദിച്ചു ശ്വസിച്ചു. പെട്ടെന്ന് ചേച്ചി എന്നെ നോക്കി ഒരു കള്ള ചിരി ചിരിച്ചുകൊണ്ട് എന്നോട് എന്തേ എന്നു ആംഗ്യ ഭാഷയിൽ ചോദിച്ചു. ഞനും ഒന്നുമില്ല എന്നു ആംഗ്യത്തിൽ മൂളി. ഒടുവിൽ ബുക്ക് എടുത്തു പഠനം തുടങ്ങി. ആദ്യ പാഠം മുതൽ revision ആണ് ചേച്ചി നടത്താൻ ഉദ്ദേശിക്കുന്നത്. ആയതിനാൽ കുറച്ചു വായിച്ചിട്ട് അതിലെ വർക് ഒക്കെ ചെയ്യിപ്പിക്കാൻ തുടങ്ങി. ചേച്ചി ബുക് എടുത്തു വായന തുടർന്നു ഞാൻ കുറച്ചു ചരിഞ്ഞിരുന്നു ബുക്കിൽ നോക്കി ഇരുന്നു. ഇടക്ക് എപ്പോഴോ എന്റെ കണ്ണു ചേച്ചിയിലേക്ക്

💬 Comments

View all comments