0%

Chapter Title : നജിയ 2 [Perumalclouds]

Author : Kambikathakal Read All Parts 1K

നജിയ അന്നത്തെ റെഡ് ട്രാവെല്ലിങ് ബാഗ് ഒന്നു സൈഡ് ഇട്ടുകൊണ്ട് ഓടി വരുന്നുണ്ട്. അവൾ പർദ്ദയാണ് ഇട്ടിരിക്കുന്നത്. അത് ഫുൾ കവർ ആയോണ്ട് ആ മുഖത്തെ രണ്ടു കണ്ണുകൾ അല്ലാതെ വേറെ ഒന്നും കാണാൻ പറ്റില്ലായിരുന്നു. അവൾ ആൾകൂട്ടത്തിൽ എന്നെ തിരയുന്നതായി കണ്ടു. എന്നെ കണ്ടപ്പോൾ അവൾ എന്റെ ഇടതുഭാഗത്തേക്ക് വന്നു നിന്നു. എന്റെ മുഖത്തേക്ക് നോക്കാനും എന്റെ കൈപിടിക്കാനും നിന്നില്ല. ബസ്സ് വന്നു. അതികം തിരക്കുണ്ടായിരുന്നില്ല. അവൾ ഇരുന്ന സീറ്റിന്റെ തൊട്ടു പുറകിലെ സീറ്റിൽ ഞാൻ ഇരുന്നു. എനിക്ക് മെസ്സേജ് വന്നു,
'അതെ എന്റെ അപ്പുറത്തു വന്നു ഇരിക്കോ?'
'മലക്കപ്പാറ എത്താറാവട്ടെ, ഇവിടെ എന്നെ അറിയുന്നവരു ഉണ്ടാവാൻ ചാൻസ് ഉണ്ട്.'
'ഓഹ്... വേണ്ട എന്നാൽ... ഇഷ്ടംകൊണ്ടു ചോദിച്ചതാണേ!'
'എന്റെ മോള് ഇത്തിരികൂടി ഒന്ന് ക്ഷെമി!'
'ആയിക്കോട്ടെ'

ഒരു ആറുമണി ആകാറായിക്കാണും, ബസ്സ് ഒരു ടീ ഷോപ്പിനു മുമ്പിൽ എത്തി നിർത്തിയിട്ടു. ആറുമണി ആയെങ്കിലും ഏഴുമണിയോടെ ഇട്ടാണ്. തണുപ്പ് വീഴാൻ തുടങ്ങിയിരുന്നു. ചായ കുടിക്കാനായി ഞങ്ങൾ ഇറങ്ങി. ഞാൻ നജിയക്ക് ഒരു കപ്പ് ചായ വാങ്ങി നടന്നു.

'നജി, ചായ കുടിക്ക്'
'അയ്യോ വേണ്ട, എന്നെ അറിയുന്നവർ ആരെങ്കിലും ഉണ്ടാവും.'
'പകപോക്കാണല്ലേ'
'പിന്നല്ലാതെ, ആ കൊണ്ട് വന്നതല്ലേ ഇങ്ങു തന്നേക്കു'
ചായ വാങ്ങി അവൾ കുടിക്കുമ്പോൾ മുന്നിലേക്ക് നോക്കി നിന്ന എന്നെ അവൾ ഇടതുകൈകൊണ്ട് ഒന്ന് തട്ടി. എന്നെ നോക്കി അവൾ ഒരു നാണത്തോടെ ചിരിച്ചു, ഞാനും.
ബസ്സ് എടുക്കാനായി ബെൽ അടിച്ചു. ബസ്സിലെ തിരക്ക് കുറഞ്ഞിരുന്നു. ഞങ്ങൾ ഇരുവരും ഇരുന്നിരുന്ന സ്ഥലത്തു തന്നെ ഇരുന്നു. നജി

💬 Comments

View all comments