0%

Chapter Title : നജിയ [Perumalclouds]

Author : Kambikathakal Read All Parts 1.2K

അതിനു അവൾ മറുപടി ഒന്നും പറയാതെ എന്നെ നോക്കി ചിരിച്ചു. ആ തിളക്കത്തിലേക്ക് അതികം നോക്കി നിൽക്കാൻ എനിക്ക് കഴിഞ്ഞില്ല.

'എഡോ പെരുമാളേ, ഒരു ബോട്ടിൽ കൂടി എടുക്കട്ടേ?'

'പിന്നെ. താൻ എടുത്തോ, എനിക്ക് വേണെങ്കിൽ ഞാൻ വാങ്ങിക്കൊണ്ടു. ടാസ്മാക്ക് ഇവടെ അടുത്തുണ്ട്.'

'ഓ, എല്ലാം നോക്കി വച്ചിട്ടുണ്ട് അപ്പോൾ' അവൾ ഫ്രിഡ്ജ് തുറന്ന്, ബിയർ എടുത്തു.

'ഡോ, ഇതിൽ ഇനിയും നാല് ബോട്ടിലിൽ ഉണ്ട്.'

'എനിക്ക് ഒന്ന് എടുത്തോ.'

'പിന്നെ താൻ തന്നെ കുറിച്ച് പറഞ്ഞില്ലാലോ!'

'എനിക്ക് നേച്ചർ ഒരുപാട് പിടിക്കും, പെറ്റ്സ്, മ്യൂസിക്, വൈഫ്, എന്റെ കുട്ടികൾ, അമ്മ, അച്ഛൻ ഇതൊക്കെ എന്റെ വീക്ക്നസ് ആണ്.'

'പ്രണയം ഉണ്ടായിട്ടില്ല?'

'ഒരു പോസ്റ്റ് മാരേജ് റിലേഷൻഷിപ്‌ ഉണ്ടായിട്ടുണ്ട്. അവള് നൈസ് ആയി പോയി. അത് പോകണം. സോറി എനിക്ക് ഒരു ടെൻത് റിലേഷൻ കൂടി  ഉണ്ടായിരുന്നു. അതായിരുന്നു ഫസ്റ്റ്'

'അതും നൈസ് ആയി തേഞ്ഞു പോയി കാണും'

'യെസ്. എങ്ങനെ മനസിലായി'

'ഊഹിക്കാം. ഫെയിൽഡ് റൊമാന്റിക് ഗൈ'

'ഇല്ലാ, എനിക്ക് അങ്ങനെ ഒരിക്കലും തോന്നിട്ടില്ല. എനിക്ക് ഒരു പ്രണയവും സ്വന്തം ആക്കണം എന്ന് തോന്നിട്ടില്ല. പ്രണയിക്കുമ്പോൾ എല്ലാം ഇമേജിനറി വേൾഡിലെ എക്സ്പെക്ടഷൻസ് ആയിരിക്കും. അത് റിയൽ ലൈഫിൽ ആ തീവ്രതയിൽ കൊണ്ടുപോകാൻ എത്ര നാൾ കഴിയും? എല്ലാവരും അവരവരുടെ ലൈഫിൽ സെൽഫിഷ് ആടോ. താനും ഞാനും എല്ലാം സെൽഫിഷ് അല്ലെ ആ കാര്യത്തിൽ.'

'ആയിരിക്കും. ഇനി ഒരു പ്രണയം തനിക്ക് ഉണ്ടാവോ?'

'ഉണ്ടാവുമായിരിക്കാം. പ്രണയം ഇഷ്ടം അല്ലാത്തവർ ആരുണ്ട്? പ്രണയത്തോടെ ഒരു പെണ്ണിനെ തൊടുന്നതും പൈസ

💬 Comments

View all comments