0%

Chapter Title : നജിയ [Perumalclouds]

Author : Kambikathakal Read All Parts 1.2K

കൊടുത്തു തൊടുന്നതും സെക്‌സിന് വേണ്ടി മാത്രം തൊടുന്നതും എല്ലാം ഡിഫറണ്ട് അല്ലെ? ആണ്. ഞാൻ ഒരിക്കൽ കോവളത്തു റൂം എടുത്തപ്പോൾ അവിടെ പരിചയപ്പെട്ട ലൂസിയ ഉണ്ട്. അവൾക്ക് ഫണ്ട് മാത്രം ആണ് വേണ്ടത്. ഞാൻ റൂമിലേക്ക് വിളിച്ചു അവൾക്ക് പൈസ കൊടുത്തു, എനിക്ക് സെക്സ് ചെയ്യാൻ ഒരു ഇന്റെരെസ്റ്റും ഇല്ല അവരായി.

എന്റെ ടേസ്റ്റ് പോലും ആല്ല അവൾ. ഞങ്ങൾ ഒരുപാട് നേരം സംസാരിച്ചിരുന്നു. അവളുടെ അടുത്തേക്ക് പ്രണയം തോന്നാനായി സാരിയും റോൾഡ് ഗോൾഡ് മാലയും സ്വീറ്റ്സും വാങ്ങി സെക്സ് ചെയ്യാൻ വരുന്നവരെ കുറിച്ച്. അവള് ഇതൊക്കെ ചിരിച്ചോണ്ടാ എന്നോട് പറഞ്ഞത്. എനിക്ക് ചിരിക്കാൻ തോന്നിയില്ല.'

'എന്ത് മനുഷ്യൻ ആടോ താൻ, ചുമ്മാ പൈസ കൊടുക്കാ? അല്ലെങ്കിൽ തനിക്ക് പോകാതിരുന്നൂടെ?'

'ചുമ്മാ അല്ലല്ലോ ഞാൻ പൈസ കൊടുത്തേ'

'പിന്നെ?'

'അവള് പോകും നേരം എന്നെ കെട്ടിപിടിച്ചു എന്റെ നെറുകിൽ ഉമ്മ വെച്ചു. ആ ഉമ്മ പൈസക്ക് വേണ്ടി അല്ലായിരുന്നു.  ഇനിയും വരുമ്പോൾ കാണണം എന്ന് പറഞ്ഞു. ഞാൻ സംസാരിച്ചിരിക്കാൻ പൈസ തരേണ്ടി വരോ എന്ന് ചോദിച്ചു.'

'താൻ എന്റെ മുന്നിൽ ഒരു ഡ്രാമ ഇറക്കുന്നതാണോ? ഞാനുമായി... ഒരു ഗുഡ് ഫേസ് ഉണ്ടാക്കാൻ?'

'പ്ളീസ് സ്റ്റോപ്പ്... നിങ്ങൾ ഞാൻ ക്ഷണിച്ചിട്ടല്ലലോ ഇവിടെ വന്നു എന്റെ ബിയർ കഴിക്കുന്നത്? ഒരാൾ സംസാരിക്കുമ്പോൾ സിൻസിയർ ആയാണോ അല്ലെ എന്ന് മനസിലാക്കാനുള്ള ഒരു കഴിവ് ബേസിക് വേണം.

ഈ നിമിഷം വരെ, എനിക്ക് നിങ്ങളുടെ സംസാരം ഇഷ്ടം ആയിരുന്നു. നിങ്ങളെ കേൾക്കാൻ ഇഷ്ടം ആയിരുന്നു. ആക്ച്വലി ഞാൻ ഒരു നല്ല ലിസ്നർ ആണ്,

💬 Comments

View all comments