0%

Chapter Title : നജിയ [Perumalclouds]

Author : Kambikathakal Read All Parts 1.2K

ലൂസിയോട് സംസാരിക്കാൻ പൈസ കൊടുക്കേണ്ടി വന്നു. തനിക്ക് ബിയറും. ബട്ട് ലൂസിയ ഒരു സെക്സ് വർക്കർ ആണെങ്കിൽ പോലും അവർക്കു ഒരാളെ മനസ്സിലാക്കാനുള്ള കഴിവുണ്ട്.'

'സ്റ്റോപ്പ് ഇറ്റ്'

അവൾ ദേഷ്യത്തോടെ എന്റെ മുറിയിൽ നിന്നും ഇറങ്ങി പോയി. മതിൽ ചാടി ചെടിച്ചട്ടി തട്ടിയിട്ട ശബ്‌ദം കേട്ടു. ഞാൻ നോക്കാൻ നിന്നില്ല. മനുഷ്യർക്ക് മനുഷ്യരെ മനസ്സിലാക്കാൻ ഉള്ള കഴിവില്ലാതായിരിക്കുന്നു. പറയുന്ന ഓരോ വാക്കിലും ജഡ്ജ് ചെയ്തുകൊണ്ടിരിക്കും.!

നേരം ഒരുപാടിരുട്ടിയിരിക്കുന്നു. ഞാൻ പുറത്തേക്ക് ഭക്ഷണം കഴിക്കാൻ പോയി രണ്ടു ദോശയാണ് കഴിച്ചത്. ട്രാവെല്ലിങ് ടൈമിൽ ഫുഡിന്
എക്സ്‌പെൻസ് കുറക്കാനും വയർ ചീത്തയാക്കാതിരിക്കാനും നോൺ ഒഴിവാക്കുന്നതാണ് നല്ലതു. നല്ല ചൂട് ദോശ എനിക്ക് മുന്നിൽ വെയ്റ്റർ കൊണ്ട് വെച്ചു. ഞാൻ ആദ്യത്തെ പീസ് ആസ്വദിച്ചു കഴിക്കുമ്പോളാണ് മുന്നിൽ നിന്നും ഇഷയുടെ ശബ്‌ദം,

'ഈ ഒണക്ക ദോശക്ക് ഇത്ര ടെസ്റ്റ്‌ ഉണ്ടോ?' അത് ചോദിച്ചുകൊണ്ട് ഇഷ എനിക്ക് മുന്നിൽ വന്നിരുന്നു. ഞാൻ മൈൻഡ് ചെയ്യാൻ നിന്നില്ല.

'എഡോ പെരുമാളേ, തന്നോടാ ചോദിക്കുന്നെ? ഞാൻ സോറി ഒന്നും പറയാൻ നിൽക്കണില്ല.'

ഞാൻ എന്റെ ഭക്ഷണം കഴിക്കുന്ന കൈ വെച്ചു തൊഴുതുകൊണ്ടു പോകാൻ പറഞ്ഞു. അവൾ എന്നും മിണ്ടാൻ നിന്നില്ല എഴുന്നേറ്റു പോയി.
ഭക്ഷണം കഴിച്ചു കൈകഴുകുമ്പോൾ അവൾ എന്റെ അടുത്ത് വന്നു.

'ടോ, താൻ സംസാരിക്കോ സംസാരിക്കാതിരിക്കോ എന്തെങ്കിലും ചെയ്യ്. ഞാൻ ഈ പറയുന്നത് കേൾക്ക്.'

'എന്താ?'

'എനിക്ക് അറിയുന്നവരിൽ ആരും തന്നെപോലെ അല്ലായിരുന്നു. ഞാൻ നിങ്ങളെപ്പോലെ ഒരാളെ ആദ്യമായാ കാണുന്നെ. അപ്പോൾ അത് ചോദിച്ചത് എന്റെ പ്രോബ്ലം ആണോ?'

അവളു വളരെ ദേഷ്യത്തിൽ

💬 Comments

View all comments