0%

Chapter Title : നജിയ [Perumalclouds]

Author : Kambikathakal Read All Parts 1.2K

നടന്നു നീങ്ങി. എന്തോ, അവളെ വിളിക്കാൻ തോന്നി.

'ഇഷാ...' അവൾ നോക്കിയില്ല.

'ഇഷാ' അവൾ നടത്തം നിർത്തി. എനിക്ക് നേരെ തിരിഞ്ഞില്ല. 'ബിയർ വേണോ?,

മൂന്ന് എന്ന് കൈ വിരൽ പൊക്കി കാണിച്ചു. എന്നിട് എനിക്ക് നേരെ വന്നു ആയിരം രൂപ എന്റെ കയ്യിൽ വെച്ചു തന്നു.

'ഇനി എന്റെ ചെലവ്.'

ഞങ്ങൾ രണ്ടുപേരും ഒരുമിച്ചാണ് ടാസ്മാക്കിലേക്ക് പോയത്. അവൾ മാസ്ക് വെച്ചു. ഞാൻ എന്റെ ഹൂഡി അവൾക്ക് കൊടുത്തു. ഞാൻ ബിയർ വാങ്ങുമ്പോൾ അവൾ എന്നെ തന്നെ നോക്കി നിൽക്കുന്നുണ്ട്. ഞാൻ എന്താണെന്നു കൈകൊണ്ടു ആക്ഷൻ കാണിച്ചു ചോദിച്ചു. അവൾ ഒന്നുമില്ലെന്ന്‌ പറഞ്ഞു തല തിരിച്ചു. ഞങ്ങൾ രണ്ടുപേരും റൂമിലേക്ക് നടക്കാൻ തുടങ്ങി.

'ഞാൻ പറഞ്ഞതിൽ അവിശ്വസനീയമായി തോന്നേണ്ട ഒന്നും തന്നെ ഇല്ലല്ലോ, ഞാൻ പറയുന്നത് വിശ്വസിക്കാതെ നമ്മൾ സംസാരിക്കുന്നതിൽ ഒരു അർത്ഥവുമില്ല, അതോണ്ടാ അപ്പോൾ.' ഇഷ വേറെ എന്തോ ആലോചിച്ചു നടക്കുന്നതായി തോന്നി.

'ഇഷ, താൻ എന്താ ആലോചിക്കുന്നത്?'

'ഞാൻ ഒരു കാര്യം ചോദിക്കട്ടെ?'

'എന്താ?' അവൾ നിന്നു.

'ഒരു മിനിട്ടു എന്റെ കണ്ണിലേക്ക് നോക്കി നിൽക്കോ?'

'അതെന്തിനാ?'

'നോക്കാൻ പറ്റോ? എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്. അത് ഞാൻ പറയാതെ മനസിലാക്കാൻ പറ്റിയില്ലെങ്കിൽ തിരിഞ്ഞു നടന്നോ. മനസ്സിലായാൽ എന്നോട് സംസാരിക്കണം'

ഞാൻ അവളുടെ കണ്ണുകളിൽ നോക്കി നിന്നു. ഒരു മിനിട്ടിനു ശേഷം ഞാൻ തിരിഞ്ഞു നടന്നു. അവൾ ഒന്നും സംസാരിക്കാതെ എന്റെ പിന്നാലെ നടന്നു. ഞാൻ നടത്തം സ്ലോ ആക്കിയപ്പോൾ അവൾ എന്റെ കൂടെ ആയി. ഞങ്ങളുടെ റൂം എത്താറായിരുന്നു.

'ഇഷ,

💬 Comments

View all comments