0%

Chapter Title : നജിയ [Perumalclouds]

Author : Kambikathakal Read All Parts 1.2K

ഒരു ദിവസം മാത്രം പരിചയമുള്ള ഒരാളെ, ഏതാനും കുറച്ചു സമയം മാത്രം സംസാരിച്ചു പരിജയം ഉള്ള ഒരാളെ സ്നേഹിക്കാൻ നിൽക്കരുത്. ഒരു പ്രണയമോ സെക്സോ അത് കൊണ്ട് നമ്മൾക്ക് രണ്ടാൾക്കും നഷ്ട്ടം മാത്രമാണ് സംഭവിക്കുന്നത്. അത് വേണ്ട.'

ഇഷ ഒന്നും പറയാതെ നടന്നു, ഞാൻ അവളുടെ കണ്ണിൽ പ്രണയമാണ് കണ്ടത്. അവളുടെ കണ്ണുകൾ അത് എന്നോട് പറയുന്നും ഉണ്ടായിരുന്നു. പക്ഷെ അവളുടെ ജീവിതത്തിൽ അവൾ അനുഭവിച്ചു നിൽക്കുന്നത് എന്താണെന്നു എനിക്കറിയാം. ഞാൻ കാരണം ജയിച്ചു നിൽക്കുന്ന അവൾ തോൽക്കാൻ ഇടയാകരുത്! അല്ലാതെ ഇഷയെപ്പോലെ ഒരുവൾ ആയി റിലേഷൻ ഉണ്ടാക്കാൻ എനിക്കെന്തു ബുദ്ധിമുട്ടു!

അവൾ എന്റെ കൂടെ എന്റെ കോട്ടേജിൽ കയറി. കോട്ടേജിനു പിന്നിൽ കാംഫയറിനു വേണ്ട മരങ്ങൾ കൂട്ടിയിട്ടിരുന്നു. ഞാൻ അത് ഒരുക്കുന്നതിനിടയിൽ അവൾ എന്തോ അത്ഭുതത്തോടെ നോക്കുന്നത് കണ്ടു ഞാനും നോക്കി അവൾ നോക്കിയാ ഭാഗത്തേക്ക്. കോട മഞ്ഞിന്റെ അഭാവത്തിൽ നില വെളിച്ചം വീടിനു പുറകിലെ മരങ്ങൾക്കിടയിൽ തളം കെട്ടി നിൽക്കുന്നു. അതിൽ കുറച്ചു മിന്നാമിനുങ്ങുകൾ പാറി നടക്കുന്നുണ്ട്. ഒരു സുന്ദര സ്വപ്നം പോലെ ആ കാഴ്ച ഇന്നും മനസ്സിൽ വേര് പിടിച്ചിരിക്കുന്നു.

'നമ്മൾക്ക് കാട്ടിൽ പോകാം?' അവൾ എന്റെ മുഖത്തു നോക്കാതെയാണ് ചോദിച്ചത്.

'പോകണോ?'

'ഉം'

ഞാൻ ആദ്യം നടന്നു പിറകെ അവളും. ഒരു കിലോമീറ്ററോളം ഞങ്ങൾ കാട്ടിൽ നടന്നു. വലിയ മരങ്ങൾ ഉള്ളത് കാരണം ചെറു പുല്ലുകളും ചെടികളും അവിടെ ഉണ്ടായിരുന്നില്ല.

'ഒരു കാര്യം പറയട്ടെ?'

'എന്താ?'

'ഞാൻ പറഞ്ഞിരുന്നില്ലേ എന്തോ ഒന്ന് നമ്മളെ രണ്ടു പേരെയും ബന്ധിപ്പിച്ചതായ ഒരു ഫീൽ ഉണ്ടെന്നു.

💬 Comments

View all comments