0%

Chapter Title : നജിയ [Perumalclouds]

Author : Kambikathakal Read All Parts 1.2K

നീല നിറമായിരുന്നു.

എനിക്ക് തിരിച്ചു നടന്നു അവളെ കണ്ടെത്തണം എന്നായി. ഈ ഗെയിമ് തുടങ്ങുമ്പോൾ ഞാൻ ആലോചിച്ചിരുന്നില്ല അവളൊരു പെണ്ണാണെന്നും ഈ കാട്ടിൽ ഞങ്ങൾ അല്ലാതെ മറ്റു പലതും ഉണ്ടാകാൻ ചാൻസ് ഉണ്ടെന്നു. ദുഷിച്ച ചിന്തകൾ എന്നെ വിയർപ്പിക്കാൻ തുടങ്ങി, ജീവിതത്തിൽ ഇതുവരെ അനുഭവിക്കാത്ത ടെൻഷൻ. അവളെ ഒന്ന് കണ്ടു കിട്ടണം എന്ന് മാത്രം ആഗ്രഹിച്ചുകൊണ്ട് ഓടാനും വീഴാനും തുടങ്ങി.

ഇഷയെ അലറി വിളിച്ചു, തിരിച്ചു അവളുടെ ശബ്‌ദം മാത്രം കേട്ടില്ല. നിലാവെളിച്ചത്തെ കാർമേഘം പൊതിയാൻ തുടങ്ങിയിരിക്കുന്നു, കോടമഞ്ഞിൽ നീല വെളിച്ചം കറുപ്പിലേക്ക് മാറി. എന്തൊരു വിധിയാണ്! ഏതു  നേരത്താണ് മുമ്പും പിമ്പും നോക്കാതെ ഈ കട്ടിൽ ഇറങ്ങി തിരിച്ചത്. ഇഷ! എനിക്ക് അവളെ കാണാതെ, ഒരു പ്രണയം നഷ്ടപെട്ട കാമുകനെപോലെ ഞാൻ ആ കാട്ടിൽ.. ഓടി കിതച്ചു തുടങ്ങി. കൈകൾ മുന്നിലേക്ക് വെച്ചു ഓടുമ്പോൾ എനിക്കറിയില്ല എനിക്ക് മുന്നിൽ വരാനിരിക്കുന്ന അഭായത്തെ,
'ഇഷാ...'
ഞാൻ ചെന്ന് എന്തോ പതുപതുത്ത ഒന്നിൽ ഇടിച്ചു നിലത്തു വീണു.. 'ഇഷ'''
അവളുടെ കിതപ്പിന്റെ ശബ്‌ദം ഞാൻ കേട്ടു തുടങ്ങി, ഞാനും കിതച്ചുകൊണ്ടിരിക്കുന്നു.

'ഇഷാ'
അവളുടെ കൈ എന്റെ കയ്യിൽ വന്നു ചേർന്നു. ഞാനും മുറുകെ പിടിച്ചു. ഞാൻ എഴുന്നേറ്റു. ഇഷ എന്റെ നേരെ നിന്നു. അവളുടെ മുഖം വിയർത്തു ഒഴുകുന്നുണ്ടായിരുന്നു. കുറച്ചു നേരം എന്നെ നോക്കി നിന്നുകൊണ്ട് അവൾ എന്നെ കെട്ടിപിടിച്ചു.

'ഞാൻ പേടിച്ചു പോയി.'

'ഇതു എന്റെ ഐഡിയ ആയിരുന്നില്ല. ടെൻഷൻ അടിച്ചു മനുഷ്യൻ ചത്തേനെ?'

'നീ പോയി കഴിഞ്ഞപോലെ വേണ്ടാന്നു തോന്നിയത്. പിന്നെ വേണ്ടാന്നു കരുതി.'

'ഞാൻ

💬 Comments

View all comments