0%

Chapter Title : നജിയ [Perumalclouds]

Author : Kambikathakal Read All Parts 1.2K

ഒന്നും അല്ല ബ്രോ! ഇടക്ക് ഒന്നോ രണ്ടോ ബിയർ കഴിക്കും'

'പിന്നെ എന്താ പേര്, സ്ഥലം എവിടാ?'

'പേര് ശരിക്കുള്ള പേര് വേണോ, ഫേക്ക് വേണോ?'

'ഏതായാലും എനിക്ക് എന്താ? ഞാൻ എന്റെ പേര് പെരുമാൾ എന്നല്ലേ പറഞ്ഞത്!'

'ഇഷ, സ്ഥലം മലപ്പുറം. എഡോ എനിക്ക് ഒരു പ്രോബ്ലം ഉണ്ട്. ഞാൻ അടിച്ചു കഴിഞ്ഞാൽ ഒരുപാട് സംസാരിക്കും'

'അതിനെന്താ? പരസ്പരം ഒരുപാട് സംസാരിക്കാൻ മദ്ധ്യം ഒരു കാരണം ആണെങ്കിൽ അത് നല്ലതല്ലേ. പിന്നെ എന്റെ കൂടെ ഇരുന്നു കഴിക്കുമ്പോൾ പ്രോബ്ലം ഒന്നും ഇല്ലേ? ഒരു അൺനൗൺ പേഴ്സൺ!'

'നമ്മൾ ഈ യാത്ര ഒരുമിച്ചല്ലേ തുടങ്ങിയത്?'

'മനസിലായില്ല.'

'തൃശൂർ ബസ്സ് സ്റ്റാൻഡിൽ വെച്ചു താൻ എടുത്തു കഴിച്ച ടീ എന്റെ ആയിരുന്നു. ഞാൻ ഒരു കാൾ വന്നു എടുത്തു സംസാരിച്ചതാ, തിരിഞ്ഞു നോക്കിയപ്പോൾ താൻ എടുത്തു കുടിക്കുന്നു. ബസ്സിൽ ഇരുന്നപ്പോൾ അതെ ബസ്സിൽ താൻ. കോട്ടജ് എടുത്തപ്പോൾ അവിടെയും താൻ. സ്പിരിച്വലി ഇൻസിഡന്റ്സ് നോക്കിയാൽ സംത്തിങ്  കണക്റ്റഡ്.'

'ടീ ഷോപ്പിൽ ഞാൻ അറിയാതെ കഴിച്ചതാ, നല്ല തിരക്ക് ഉണ്ടായിരുന്നല്ലോ. മൈ മിസ്റ്റേക്ക്!'

' നോ പ്രോബ്ലം. ഇത് ഇന്ററസ്റ്റിങ് അല്ലെ!'

'ആണോ, അറിയില്ല. താൻ അപ്പോൾ ബിയർ പൊട്ടിക്.'

'യെസ്, പിന്നെ താൻ അമ്മ പയ്യൻ ആണല്ലേ!'

ഞാൻ ഒന്ന് ചിരിക്കുക മാത്രം ആണ് ചെയ്തത്. അവൾ ബിയർ പൊട്ടിച്ചു,

'ചിയേർസ്' ഒരു സിപ്പ് വലിച്ചുകൊണ്ടു.

'ചിയേർസ്'

'എങ്ങനെ അമ്മ പയ്യൻ ആണെന്ന് മനസിലായി?'

'ഞാൻ നിങ്ങൾ കോൾ ചെയ്യുന്നത് കേട്ടിരുന്നു. സോറി, ഒളിഞ്ഞു കേട്ടതല്ല. താൻ സംസാരിക്കുന്നതു

💬 Comments

View all comments