0%

Chapter Title : നജിയ [Perumalclouds]

Author : Kambikathakal Read All Parts 1.2K

രണ്ടു വീട് അപ്പുറം നിന്നാലും കേൾക്കാം.'

'റെയിഞ്ചു ഇഷ്യൂ ആയോണ്ട്,'

'ഒകായ്, മാരീഡ് ആണല്ലേ'

'അതെ, ഒരു മകൻ ഉണ്ട്'

'താനോ?'

'ഒരു ഫെയിൽഡ് മാരീഡ് ആണ്. അത് വിട്. പിന്നെ താൻ എന്താ ചെയ്യുന്നേ?'

'ഞാൻ ഒരു കണ്ടന്റ് റൈറ്റർ ആണ്. നിങ്ങൾ ആദ്യം ആയിട്ടാണോ ഊട്ടി വരുന്നേ? ഒറ്റയ്ക്ക്!'

ഇഷ ഒരു സിപ്പ് വലിച്ചുകൊണ്ടു,

'ഞാൻ ആക്ച്വലി ദുബായിൽ നിന്നും വരുന്ന വരവാണ്. വീട്ടിൽ അറിയിച്ചിട്ടില്ല വരുന്ന കാര്യം. അവിടെ ഒരു ചെറിയ ഡോക്ടർ ആണ്.'

'ആഹാ, ഇതെന്താ അപ്പോൾ ഒറ്റക്ക്?'

'കൂടെ വരൻ ആളില്ലതോണ്ട്'

'താൻ എന്താ ഒറ്റക്ക്?'

'കൂടെ കൂട്ടാൻ ആളില്ലാത്തോണ്ട്, എനിക്ക് ഇടക്ക് ഇങ്ങനെ വീട്ടിൽ നിന്നും മാറി നിൽക്കണം, ലാസ്റ്റ് മന്ത് നീലേശ്വരം ആയിരുന്നു. ഇങ്ങനെ ഈ തണുപ്പിൽ വന്നു രണ്ടെണ്ണം അടിച്ചു ഗസൽ കേട്ട് ഈ മൂടൽ മഞ്ഞും കണ്ടിരിക്കണം എന്ന് തോന്നി'

'ഞാൻ പറഞ്ഞില്ലേ എന്റെ ഫെയിൽഡ് മരാജിനെ കുറിച്ച്. നഷ്ടങ്ങൾ മാത്രം നടന്ന ഒരു വെഡിങ്. ഉപ്പാന്റെ പൈസ, എന്റെ ലൈഫ്, മക്കളുടെ ലൈഫ്. പത്തൊമ്പതു വയസ്സിൽ നടന്ന കല്യാണം. ഈ ഊട്ടിയിൽ ഒരിക്കൽ ഞങ്ങൾ വന്നപ്പോളാണ് ഞാൻ കൺസീവ് ആയെന്നു അറിയുന്നത്. ഇരുമ്പത്തൊന്നാം വയസ്സിൽ ഇരട്ടക്കുട്ടികളുടെ അമ്മ! കേൾക്കാൻ നല്ല രസം ഉണ്ടല്ലേ?'

'ഇല്ലാ, എനിക്ക് അങ്ങനെ തോന്നിയില്ല, നോർമൽ അല്ലെ അതെല്ലാം. പിന്നെ അത് നിങ്ങളുടെ റിലീജിയണിന്റെ ഭാഗം അല്ലെ ഏർലി മാരേജ്. മുമ്പെല്ലാം പതിനഞ്ചും പതിനാറും ആയിരുന്നില്ലേ.  ഓരോ വർഷം കഴിയുമ്പോളും എല്ലാം മാറിക്കൊണ്ടിരിക്കാണ്.'

'മാറട്ടെ, ഇനി വരുന്ന ജെനെറേഷൻസ്

💬 Comments

View all comments