0%

Chapter Title : നക്ഷത്രക്കോളനിയിലെ സീല്‍ക്കാരങ്ങള്‍ [Pamman Junior]

Author : Pamman Junior Read All Parts 1.5K

'' ബാലന്‍ കാറിന് നേരെ നടന്നു.

''മോനേ ജോജോ... കാറിന്റെ കീ ഇങ്ങെടുക്ക്...'' ജൂലി വിളിച്ചു പറഞ്ഞു.

''ജൂലി മാ നല്ല ഒരു കേക്ക് ഉണ്ടാക്കി വെച്ചോളൂ... നമുക്ക് ഗീതാപ്രഭാകറിന് കൊടുക്കാം...''

''ഓഹോ... ഇവടെ കേക്ക് നല്ലതാണെന്ന് പറയുന്നത് നീ മാത്രമാ ബാലാ...'' ഫ്രെഡിക്ക് അതങ്ങോട്ട് സുഖിച്ചില്ല.
************* ***************** ***************

ബാലന്റെയും നീലുവിന്റെയും വീട്.
കാറിന് പെട്രോളടിക്കാനുള്ള കാശുമായി എത്തിയതാണ് ജോര്‍ജ്ജ്കുട്ടി. ബാലന്‍ കാറുമായി എയര്‍പോര്‍ട്ടിലേക്ക് പോയി.
മൂത്തമകള്‍ ലെച്ചു വിവാഹം കഴിഞ്ഞ് ഭര്‍ത്താവിന്റെ വീട്ടിലാണ്. മൂത്തമകന്‍ ജോലിസ്ഥലത്തും ഇളയ മൂന്ന് മക്കള്‍ സ്‌കൂളിലും പോയ സമയമാണ്.

ജോര്‍ജ്ജുകുട്ടിക്ക് കുടിക്കുവാന്‍ ചായ ശരിയാക്കി അതുമായി വരികയാണ് നീലു. ജോര്‍ജ്ജ്കുട്ടി പുറത്തെ വരാന്തയില്‍ നീളമുള്ള ഊഞ്ഞാലില്‍ ഇരിക്കുന്നു.

നീലചുരിദാറാട്ടാണ് നീലുവിന്റെ വരവ്. രാവിലെ കളി പൂര്‍ത്തിയാക്കാത്ത കഴപ്പ് ആ മുഖത്ത് അപ്പോഴുമുണ്ടായിരുന്നു. ജോര്‍ജ്ജ്കുട്ടിക്കാണെങ്കില്‍ ഏത് സ്ത്രീകളെയും ഒറ്റക്ക് കണ്ടാല്‍ വല്ലാത്ത കടിയിളകുമായിരുന്നു.

വീട്ടില്‍ ജോര്‍ജ്ജുകുട്ടിയും നീലുവും മാത്രമായതിനാല്‍ അവര്‍ക്കിരുവര്‍ക്കും മനസ്സില്‍ വല്ലാത്ത കാമതാളം മെല്ലെ ഉയരുന്നുണ്ടായിരുന്നു. എന്നാലും പരസ്പരം അതങ്ങോട്ട് പ്രകടിപ്പിക്കാനും വയ്യ.

ജോര്‍ജ്ജ്കുട്ടി ചായ വാങ്ങി മെല്ലെ ഊതി കുടിക്കുവാന്‍ തുടങ്ങി. ചായ ഒരു കവിള്‍ ഇറക്കിയിട്ട് നീലുവിന്റെ കണ്ണുകളിലേക്ക് നോക്കി...

''സൂപ്പര്‍...''

''എന്താ...'' നീലു ചിരിച്ചു.

''ചായ...''

''ഉയരം കൂടുംതോറും ചായയുടെ രുചി കൂടുമെന്നല്ലേ പറയുന്നത്...''

''ശരിയാണ് നല്ല ഉയരം... രണ്ട് വലിയ മലകള്‍ പോലെ...'' നീലുവിന്റെ മുലകളിലേക്ക് നോക്കി ജോര്‍ജ്ജ്കുട്ടി പറഞ്ഞു.

''അത്...'' നീലു എന്തോ പറയുവാന്‍ വന്നെങ്കിലും വാക്കുകള്‍ പുറത്തേക്ക് വന്നില്ല....

''ഷോള്‍ ഇടാത്തതുകൊണ്ടാണെന്നല്ലേ പറയാന്‍ വന്നത്... ഹഹഹഹഹ'' ജോര്‍ജ്ജ്കുട്ടി പൊട്ടിച്ചിരിച്ചു.

💬 Comments

View all comments