0%

Chapter Title : നക്ഷത്രക്കണ്ണുള്ള രാജകുമാരി 1 [Ne-Na]

Author : ne-na Read All Parts 846

തന്നെ മനസ്സിലാക്കാമല്ലോ എങ്ങോട്ടാ കാര്യങ്ങളുടെ പോക്കെന്ന്"

"അപ്പോൾ എനിക്ക് മാത്രമേ ഈ കാര്യം അറിയാതെ ഉണ്ടായിരുന്നുള്ളോ.."

ദീപക്കിന്റെ ചോദ്യം കേട്ട് അവർ പരിസരം മറന്നു ചിരിച്ചു പോയി.

തുടരും…

.

.

വലിയൊരു ഇടവേളക്ക് ശേഷമാണു ഞാൻ വീണ്ടും എഴുതുന്നത്.. കഥ എഴുതുന്നതിൽ പഴയ പോലുള്ള ഒരു കൈയടക്കം കിട്ടുന്നുണ്ടോ എന്ന് എനിക്ക് തന്നെ സംശയം തോന്നുന്നുണ്ട്.. നിങ്ങളുടെ അഭിപ്രായങ്ങൾ പറയുക. അടുത്ത പ്രാവിശ്യം തിരുത്താൻ ശ്രമിക്കാം.

ഞാൻ - 2 എന്ന കഥ എഴുതിയ ശേഷം ഒരു പ്രണയ കഥ എഴുതി തുടങ്ങിയപ്പോഴാണ് ഈ സൈറ്റിൽ സെക്സ് ഇല്ലാത്ത കഥകൾ വേണമോ വേണ്ടയോ എന്നുള്ള തർക്കം നടക്കുന്നത് ശ്രദ്ധയിൽ പെട്ടത്., പിന്നെ എഴുതാനുള്ള മനസ് മടിച്ചുപോയി.. ഇപ്പോൾ ഒരു കഥ എഴുതണമെന്നു തോന്നി. അങ്ങനെ വീണ്ടും എഴുതി തുടങ്ങിയതാണ്.

💬 Comments

View all comments