0%

Chapter Title : നക്ഷത്രക്കണ്ണുള്ള രാജകുമാരി 2 [Ne-Na]

Author : ne-na Read All Parts 549

അത് ആവർത്തിച്ചു.. ദുഷ്ടൻ ....

അതുകൊണ്ടു തന്നെ ഞാൻ ഒരു സത്യം ഇവിടെ വിളിച്ചു പറയുകയാണ് സുഹൃത്തുക്കളെ..

ഇവന്റെ കഥകൾക്ക് വല്ലാത്തൊരു ജീവനുണ്ട്.. വായിച്ചു തുടങ്ങിയാൽ തീരല്ലേ എന്ന ആഗ്രഹിച്ച് പോകും എന്നൊക്കെ കമന്റ് ഇടാറില്ലേ.. സത്യത്തിൽ ഇവന്റെ കഥയിലെ മിക്ക രംഗങ്ങളും കോപ്പി അടി ആണ്.. എന്റെ ഇവന്റെയും ജീവിതത്തിൽ നടന്ന രംഗങ്ങൾ എടുത്ത് കോപ്പി അടിച്ച്  അതിൽ ചില മാറ്റങ്ങൾ വരുത്തി എഴുതി ഇട്ട് അതിനു കൈയടി വാങ്ങുവാണ് ഇവൻ മിക്കപ്പോഴും ചെയ്യുന്നത്.. അതുകൊണ്ടു പകുതി ക്രെഡിറ്റ് എനിക്ക് കൂടി തന്നെ പറ്റുള്ളൂ.

ഇനി ഒരു രഹസ്യം പറഞ്ഞ് തരാം.. ഇവൻ കഥ എഴുതി ഇടുന്ന NE_NA  എന്ന പേരിലെ NE ഇവന്റെ പേരിന്റെ ആദ്യത്തെ രണ്ടക്ഷരവും NA എന്റെ പേരിന്റെ ആദ്യത്തെ രണ്ടക്ഷരവും ആണ്.

💬 Comments

View all comments