0%

Chapter Title : നല്ല എട്ടിന്‍റെ പണി 2 [Sethuraman]

Author : Sethuraman Read All Parts 2.1K

തുറന്ന ഞാന്‍ കണ്ടത്, മുഖം താഴ്ത്തി നില്‍ക്കുന്ന കമലയും അവള്‍ക്ക് പിന്നില്‍ മന്ദസ്മിതത്തോടെ നില്‍ക്കുന്ന ഗീതയെയും ആണ്. കതക് തുറന്നോതോടെ കമലയെ മുന്നിലേക്ക് തള്ളിക്കൊണ്ട് ഗീത അകത്ത് കയറി. വാതിലടച്ചു തിരിഞ്ഞ എന്‍റെ മുന്നില്‍, വിടര്‍ന്ന പുഞ്ചിരിയോടെ കമലയെ തോളികൂടി കയ്യിട്ട് ചേര്‍ത്ത് പിടിച്ചുകൊണ്ട് ഗീത നിന്നു.

തുറന്ന് ചിരിച്ചുകൊണ്ട് അവള്‍ മൊഴിഞ്ഞു, “വിനോദ് നിനക്കൂഹിക്കാമോ കമലയോട് ഞാന്‍ ഇന്നലെ അവളുടെ ഭര്‍ത്താവ് എന്നോട് ചെയ്തത് പറഞ്ഞപ്പോള്‍ അവള്‍ എന്താ പറഞ്ഞതെന്ന്‍? അവള്‍ക്ക് മുന്‍പ്തന്നെ അറിയാമായിരുന്നത്രേ അവളുടെ ഭര്‍ത്താവിന് എന്നോടുള്ള അഭിനിവേശം, അതുപോലെ ഇവള്‍ക്കും നിങ്ങളോട് ഒരു താല്‍പ്പര്യം കുറെ നാളായിട്ട് ഉണ്ടത്രേ. ഇതൊക്കെ ഇവര്‍ പല പ്രാവശ്യം തമ്മില്‍ സംസാരിച്ചിട്ടും, സെക്സിനിടെ നമ്മള്‍ ആണെന്ന് സങ്കല്‍പ്പിച്ച് റോള്‍പ്ലേ നടത്തിയിട്ടും ഒക്കെ ഉണ്ടുപോലും. അത് മാത്രമല്ല, ഇവള്‍ തന്നെ സുരേന്ദ്രനോട് നമ്മളായിട്ട് സ്വപ്പിംഗ് നടത്തുന്നതിനെക്കുറിച്ച് പലപ്രാവശ്യം സംസാരിച്ചിട്ടും, അയാളാണത്രേ അത് എന്തെങ്കിലും ഒക്കെ പറഞ്ഞ് തട്ടിമാറ്റിക്കൊണ്ടിരുന്നത്.”

എന്നിട്ട് അവള്‍ കമലയ്ക്കു നേരെ തിരിഞ്ഞ് പറഞ്ഞു, “കമലേ ..... നീ തന്നെ വിനോദിനോട്‌ പറയ്‌ എന്നോട് പറഞ്ഞതൊക്കെ.”

അത് കേട്ട്, ഈ കാര്യം എന്നോട് പറയാനുള്ള മനോബലം കൈവരിക്കാനെന്ന വണ്ണം കമല ഏതാനും നിമിഷങ്ങള്‍ മിണ്ടാതെ നിന്നു. എന്നിട്ട് പറയാന്‍ തുടങ്ങി, “വിനോദിനറിയാമല്ലോ ഞാനും ഗീതയും അനിതയും നല്ല സുഹൃത്തുക്കള്‍ ആണെന്ന്. ഞങ്ങള്‍ തമ്മില്‍ ബെഡ്രൂം രഹസ്യങ്ങള്‍ വരെ സംസാരിക്കാറുണ്ട്. എന്തൊക്കെ കിടപ്പറയില്‍ ചെയ്യും, എന്തൊക്കെയാണ് ഇന്നയാള്‍ ഉഗ്രനായി ചെയ്യുന്നത്, എന്തിനൊക്കെയാണ് മടി, എന്നതെല്ലാം ഞങ്ങള്‍ തമ്മില്‍ പറയാറുണ്ട്‌. എങ്കിലും ജീവിത പങ്കാളികളെ ഇടക്കെങ്കിലും പങ്കിടുന്ന കാര്യം ഞങ്ങള്‍

💬 Comments

View all comments