Chapter Title : നല്ല എട്ടിന്റെ പണി 2 [Sethuraman]
ഇത് വരെ തുറന്ന് സംസാരിച്ചിട്ടില്ല. പക്ഷെ ഞാനും സുരേന്ദ്രനും ഈ കാര്യം പല പ്രാവശ്യം ചര്ച്ച ചെയ്തിട്ടുണ്ട്. ഇതൊന്ന് ശ്രമിച്ച് നോക്കണം എന്നും ഞങ്ങള് തീരുമാനിച്ചതാണ്. നോക്കൂ, ഇതൊക്കെ ഇപ്പൊ ഇവിടെ നിങ്ങളോട് സംസാരിക്കാന് എനിക്ക് വൈക്ലബ്യം നല്ലവണ്ണം ഉണ്ട്, എളുപ്പമല്ല എനിക്കിത് വിനോദിനോട് പറയാനും......... എന്നാലും ഈ ട്രിപ്പില് അന്യോന്യം നമ്മള് സ്വാപ്പിംഗ് നടത്തിയില്ലെങ്കില് പോലും, ആ വിഷയം നമ്മള് നാല് പേരും ചര്ച്ചയെങ്കിലും ചെയ്യണം എന്നായിരുന്നു എന്റെ ആഗ്രഹം. എങ്കിലും സുരേന്ദ്രന് എന്നോട് പറയാതെ ഒറ്റക്ക് ഗീതയെ വശീകരിക്കാന് നോക്കി എന്നറിഞ്ഞപ്പോള് ഞാന് ഞെട്ടിപ്പോയി. ഇത്തവണ ഇതൊന്നും വേണ്ട എന്നാണു പുള്ളി എന്നോട് ഇന്നലെ വൈകുന്നേരം പോലും പറഞ്ഞത്. അതിന് സമ്മതിക്കാതെ വിനോദ് ഇന്നലെ വിനോദ് തടഞ്ഞത് വളരെ നന്നായി എന്നെനിക്ക് തോന്നുന്നു. ചതിയാണ് സുരേന്ദ്രന് ചെയ്യാന് ശ്രമിച്ചത്.”
ഇത് കേട്ട്, ചെറിയൊരു ദേഷ്യത്തോടെ ഞാന് ഗീതയോട് ചോദിച്ചു, “താന് അത് മുഴുവന് കമലയോട് പറഞ്ഞു അല്ലെ? അതിന്റെ ആവശ്യമുണ്ടായിരുന്നോ?”
“എനിക്കറിഞ്ഞുകൂടാ വിനോദ്, ഞാന് ഇവളോട് ഇതൊക്കെ പറഞ്ഞപ്പോള് അവള് ഞെട്ടിപ്പോയി. കാരണം നമുക്ക് എല്ലാവര്ക്കും ഇത് താല്പ്പര്യം ഉള്ള വിഷയമാണെങ്കിലും, ഒരുമിച്ചിരുന്ന് സംസാരിച്ചശേഷം മുന്നോട്ടുള്ള നീക്കം എന്നായിരുന്നു ഇവര് രണ്ടാളും തീരുമാനിച്ചിരുന്നത്. അത് സുരേന്ദ്രന് തെറ്റിച്ചു എന്ന് വിശ്വസിക്കാന് ഇവള്ക്ക് വല്ലാത്ത പ്രയാസമായിരുന്നു. അത് കൊണ്ട് എല്ലാം എനിക്ക് പറയേണ്ടി വന്നു. മുറിയില് വന്ന് ആ വീഡിയോ കാണിച്ചും കൊടുക്കാം എന്നാണ് ഞാന് ഇവളോട് പറഞ്ഞിരിക്കുന്നത്,” ഗീത എന്നെ സമാധാനിപ്പിച്ചു.
“അയ്യോ, അത് കാണിക്കണ്ട. എത്രയായാലും കമലയുടെ ഭര്ത്താവല്ലേ അത്,” എന്ന് ഞാന്
💬 Comments
View all comments