Chapter Title : നല്ല ഉറക്കത്തിനായി ചില നുറുങ്ങുകൾ [ആൽബി]
എന്നിരുന്നാലും, ഉറക്കസമയത്തിന് വളരെ അടുത്തായി കാഠിന്യമുള്ള ജോലികൾ ഒഴിവാക്കുക.എല്ലാ ദിവസവും പുറത്ത് കുറച്ചു സമയം ചെലവഴിക്കുന്നതും ഉറക്കത്തിന് സഹായകരമാകും.
6] മാനേജ് വറിസ്
--------------- -------------
ഉറങ്ങുന്നതിനുമുമ്പ് നിങ്ങളുടെ ആശങ്കകളും ആകുലതകളും പരിഹരിക്കാൻ ശ്രമിക്കുക. നിങ്ങളുടെ മനസ്സിലുള്ളത് പങ്ക് വക്കുകയും പരിഹാരം കാണാൻ ശ്രമിക്കുകയും ചെയ്യുക.
സ്ട്രെസ് മാനേജ്മെന്റ് നിങ്ങളെ ഇതിൽ സഹായിച്ചേക്കാം.
മെഡിറ്റേഷൻ മുതലായ കാര്യങ്ങളിലൂടെ ഉത്കണ്ഠകൾ കുറയ്ക്കാനും നല്ല ഉറക്കം നേടിയെടുക്കാനും കഴിയും.
ചെറിയൊരു കൺക്ലൂഷൻ
=======================
മിക്കവാറും എല്ലാവർക്കും ഇടയ്ക്കിടെ ഉറക്കമില്ലാത്ത രാത്രി ഉണ്ടായേക്കാം.എന്നാൽ നിങ്ങൾക്ക് പലപ്പോഴും ഉറങ്ങാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ ഡോക്ടറെ സമീപിക്കുകയും ഏതെങ്കിലും അടിസ്ഥാന കാരണങ്ങൾ ഉണ്ടെങ്കിൽ തിരിച്ചറിയുകയും ചികിത്സിക്കുകയും ചെയ്യുന്നത് നിങ്ങളർഹിക്കുന്ന മികച്ച ഉറക്കം ലഭിക്കാൻ സഹായകരമാകും.
########
ആൽബി
💬 Comments
View all comments