0%

Chapter Title : നല്ലവനായ തെമ്മാടി [shan]

Author : shan Read All Parts 653

അത് അടിച് ഒരു പടത്തിനൊക്കെ പോവാന്ന് പ്ലാൻ ഉണ്ടായിരുന്നു.ഇനി നീ വന്നിട്ട് ആക്കാം

ആസി.. ആണോ എടാ ഇനി ഇപ്പൊ എന്താ ചെയ്യാ എന്തായാലും ഞാൻ പോവുന്നതിനു മുൻപ് വിളിക്കാം.

ഞാൻ.. ഓക്കേ അളിയാ..

ഫോൺ വെച്ച് നേരെ ബാത്‌റൂമിൽ പോയി ഫ്രഷ് ആയി ചായകുടിയും കൈഞ്ഞ് വീട്ടിലേക്കുള്ള കുറച്ച് സാദനങ്ങൾ ഒക്കെ മേടിച് വന്നു അപ്പോയെക്കും സമയം 12 കൈഞ്ഞു വേഗം കുളിച് ജുമഹാക് പോകാൻ ഒരുങ്ങി.

പള്ളിയിലെ നിസ്കാരം ഒക്കെ കൈഞ്ഞ് വീട്ടിൽ എത്തി ഫുഡ്‌ കൈച് നേരെ റൂമിൽ പോയി കിടുന്നു ഫോണിൽ കുത്തി തോണ്ടി ഇരുന്നു

അപ്പൊ ആസിഫിന്റെ കാൾ ഇതാ പിന്നെയും വരുന്നു

ഞാൻ.. എന്താട മൈരെ പിന്നെയും

ആസി. അളിയാ നീ അങ്ങനെ പറഞ്ഞോട്ട് പോവാനും തോന്നുന്നില്ല പോവാതിരിക്കാൻ പറ്റുമില്ല.

ഞാൻ.. നീ എന്തെങ്കിലും ഒന്ന് പറ

ഏതെങ്കിലും ഒന്നേ നടക്കു. ആ അല്ലങ്കിൽ പിന്നെ ഒരു ഐഡിയ ഇണ്ട്

ആസി.. എന്താ മുത്തേ

ഞാൻ.. നീ അവരെ അവിടെ ആക്കി എന്തെങ്കിലും പറഞ് തിരിച്ച് വാ എന്നിട്ട് ഇന്ന് നൈറ്റ്‌ നിന്റെ വീട്ടിൽ കൂടാം. പറ്റുമോ?

ആസി.. ഐഡിയ ഓക്കേ കൊള്ളാം പക്ഷെ എന്ത് പറഞ് മിന്നും

ഞാൻ.. ഇനി അതും ഞാൻ തന്നെ പറയണോ

ആസി.. വേണ്ട ഞാൻ ഏറ്റു ഓക്കേ ഞാൻ ഇപ്പൊ പോവും നീ ഒരു 8 മണി ഒക്കെ ആവുമ്പോ വാ

ഞാൻ. ഓക്കേ

അങ്ങനെ ഒരു 7 മണി ആയപ്പോ ഞാൻ സാദനം ഒക്കെ എടുത്ത് വീട്ടിൽനിന്ന് ഇറങ്ങി ഇന്ന്

💬 Comments

View all comments