0%

Chapter Title : നല്ലവനായ തെമ്മാടി [shan]

Author : shan Read All Parts 654

ഇനി വരൂല ആസി യുടെ വീട്ടിൽ അവനൊറ്റക്കാൻ ഇന്ന് അവിടെ നിക്കും. ഞങ്ങൾ നല്ല കുട്ടികൾ ആയോണ്ട് വീട്ടുകാർക് ഒരു സംശയവും ഇല്ല

ഞാൻ അവനെ കാത് അവന്റെ വീടിന്റെ അടുത്തുള്ള ഒരു കടയിൽ പോയി നിന്നു സമയം 8 മുപ്പത് കൈഞ്ഞിട്ടും അവനെ കാണുന്നില്ല വിളിച്ചപ്പോ കോളും പോവുന്നില്ല മനസ്സിൽ അവനെ രണ്ട് തെറിയും പറഞ് വണ്ടിയെടുത് ടൗണിലേക് വെച്ച് പിടിച്ചു അപ്പൊ അവന്റെ കാൾ

അളിയാ സോറി ഞാൻ വരാൻ ഒരു 10 മണി കഴിയും നീ ഒരു കാര്യം ചെയ്യ് ചാവി ഞാൻ സിറ്റ് ഔട്ടിലെ ആ ചെടി ചട്ടി ഇല്ലേ അതിൽ ഉണ്ട്‌ നീ കേറി ഇരിക്ക്. ചൂടാവാൻ നിക്കല്ലേ പ്ലീസ് എന്റെ റൂമിൽ ഇന്നടിക്കാൻ ഉള്ള കുപ്പിയും ഗ്ലാസും ഒക്കെ ഉണ്ട്‌ നീ രണ്ടെണ്ണം അടിച് ഇരിക് ഞാൻ ഇതാ എത്തി. ഇതും പറഞ് അവൻ ഫോൺ കട്ടാക്കി എനിക്ക് തിരിച്ച് ഒന്നും പറയാൻ പറ്റിയില്ല. ഞാൻ നേരെ സിഗും ടച്ച്‌ അപ്പ്‌ ഒക്കെ മേടിച് തിരിച്ച് അവന്റെ വീട്ടിലേക് വിട്ടു

വീട്ടിൽ എത്തി അവൻ പറഞ്ഞപോലെ ചാവിയൊക്കെ കിട്ടി തുറന്ന് ഉള്ളിൽ കേറി അവന്റെ റൂം ലക്ഷ്യം വെച്ചു

നേരെ ചെന്ന് കുപ്പി തപ്പിയെടുത്തു വേഗം അതിൽ നിന്ന് രണ്ടെണ്ണം വിടാനുള്ള പണി തുടങ്ങി

ഒറ്റക് അടിച്ചിട്ടാണോ എന്തോ ഒരു മൂഡില്ല  മൂന്നെണ്ണം കൈച് നിർത്തി

പിന്നെ ഫോൺ എടുത്ത് അവന്റെ വിളിച്ചു. എടാ മൈലാഞ്ചി മോനെനീ ഇപ്പോളും അവിടുന്ന് പൊന്നില്ലേ

ആസി... സോറി മുത്തേ ഇപ്പൊ ഇറങ്ങും

💬 Comments

View all comments